SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kanmani kunjinu pottukuthaan Nalla chandanappoomani panthalittu Aadivaa mukile neeyaalolam... Pinchilam padamaay maayaalolam... Ambilipol...nenchil cherthuvechu Ennum punchiri paalamruthaay...raareeram... Kannilennum thaaram thottuvechu Minnum thumpa nilaa vilakkaay...aaraaro... Thankathaamara noolinte paavu chutti Chundil chanthamezhunnoru konchalittu Melle vaa ninave...nee aalolam... Pinchilam padamaay maayaalolam.. Kanne...kannin kaniyalle... Karalile novu maayunnu kanavil chaanchaadumpol... Kanne...kannin kaniyalle... Karalile novu maayunnu kanavil chaanchaadumpol... Thazhukumo veendum pularikal.. Kulirumaay neelum vazhikalil... Thoomanjin thoovalpol thaaraattaay njaanaliyaam... Thankathaamara noolinte paavu chutti Chundil chanthamezhunnoru konchalittu Melle vaa ninave...nee aalolam... Pinchilam padamaay maayaalolam.. Amma nalkum sneham pankuvechu... Ennum punchiri paalamruthaay...raareeram... Kannilennum thaaram thottuvechu Neele...nenchile ponvilakkaay...aaraaro.... Thankathaamara noolinte paavu chutti Chundil chanthamezhunnoru konchalittu Melle vaa ninave...nee aalolam... Pinchilam padamaay maayaalolam.. കണ്മണിക്കുഞ്ഞിനു പൊട്ടുകുത്താൻ നല്ല ചന്ദനപ്പൂമണി പന്തലിട്ടു് ആടിവാ മുകിലേ നീയാലോലം... പിഞ്ചിളം പദമായ് മായാലോലം... അമ്പിളിപോൽ....നെഞ്ചിൽ ചേർത്തുവെച്ചു് എന്നും പുഞ്ചിരിപ്പാലമൃതായ്...രാരീരം... കണ്ണിലെന്നും താരം തൊട്ടുവെച്ചു് മിന്നും തുമ്പനിലാവിളക്കായ്...ആരാരോ... തങ്കത്താമരനൂലിന്റെ പാവു ചുറ്റി ചുണ്ടിൽ ചന്തമെഴുന്നൊരു കൊഞ്ചലിട്ടു് മെല്ലെ വാ നിനവേ...നീ ആലോലം... പിഞ്ചിളം പദമായ് മായാലോലം... കണ്ണേ...കണ്ണിൻ കനിയല്ലേ... കരളിലെ നോവുമായുന്നു കനവിൽ ചാഞ്ചാടുമ്പോൾ... കണ്ണേ...കണ്ണിൻ കനിയല്ലേ... കരളിലെ നോവു മായുന്നു കനവിൽ ചാഞ്ചാടുമ്പോൾ... തഴുകുമോ...വീണ്ടും പുലരികൾ കുളിരുമായ്...നീളും വഴികളിൽ തൂമഞ്ഞിൻ തൂവൽപോൽ താരാട്ടായ് ഞാനലിയാം... തങ്കത്താമരനൂലിന്റെ പാവു ചുറ്റി ചുണ്ടിൽ ചന്തമെഴുന്നൊരു കൊഞ്ചലിട്ടു് മെല്ലെ വാ നിനവേ...നീ ആലോലം... പിഞ്ചിളം പദമായ് മായാലോലം... അമ്മ നൽകും സ്നേഹം പങ്കുവെച്ചു്... എന്നും പുഞ്ചിരിപ്പാലമൃതായ്...രാരീരം... കണ്ണിലെന്നും താരം തൊട്ടുവെച്ചു് നീളേ...നെഞ്ചിലെ പൊൻവിളക്കായ്...ആരാരോ... തങ്കത്താമരനൂലിന്റെ പാവു ചുറ്റി ചുണ്ടിൽ ചന്തമെഴുന്നൊരു കൊഞ്ചലിട്ടു് മെല്ലെ വാ നിനവേ...നീ ആലോലം... പിഞ്ചിളം പദമായ് മായാലോലം... ഉഉഉം..ഉഉഉം..ഉഉഉം....
Movie/Album name: Chennai Koottam
Artists