Illikkombil njaannoonjaalaadum thathamme
Ninnekkandaal ee mindaappennin chundathum
Mullachendin nallallikkoottam pookkunnu
Kan keli.......
Nizhal veenudanja malamediloode
Ilam thooval veeshi veeshi
Athidooram nin mulam koottil nee
Akalunnuvo chollu kuttithathamme
Enne eenamaakki maniveenameettum
Penne naanamengupoyi
Marimaan mizhi naruthen mozhi
Madhuraagini ente manassalle nee
ഇല്ലിക്കൊമ്പില്‍ ഞാന്നൂഞ്ഞാലാടും തത്തമ്മേ
നിന്നെക്കണ്ടാല്‍ ഈ മിണ്ടാപ്പെണ്ണിന്‍ ചുണ്ടത്തും
മുല്ലച്ചെണ്ടിന്‍ നല്ലല്ലിക്കൂട്ടം പൂക്കുന്നു
കണ്‍ കേളീ....
നിഴല്‍ വീണുടഞ്ഞ മലമേടിലൂടെ
ഇളം തൂവല്‍ വീശിവീശീ
അതിദൂരം നിന്‍ മുളം കൂട്ടില്‍ നീ
അകലുന്നുവോ ചൊല്ലു കുട്ടിത്തത്തമ്മേ
എന്നെ ഈണമാക്കി മണിവീണമീട്ടും പെണ്ണെ
നാണമെങ്ങുപോയി!
മറിമാന്‍ മിഴി നറുതേന്‍മൊഴി
മധുരാഗിണി എന്റെ മനസ്സല്ലെ നീ?
Movie/Album name: Ivide Ee Theerathu
Artists