ആരെത്തേടി വന്നു തെന്നല്‍ അല്ലിയാമ്പലറിയാതെ ഏതു നവ മാലികതന്‍ പുണരലില്‍ വീണുറങ്ങി ആരെത്തേടി വന്നു തെന്നല്‍ അല്ലിയാമ്പലറിയാതെ ഏതു നവ മാലികതന്‍ പുണരലില്‍ വീണുറങ്ങി ഒഴുകുമീ സുഖദ ലളിത ഭാവനയില്‍ ഹൃദയ വാഹിനിയും അലിയുകയായ് ഈ വിശ്വ ചൈതന്യം ഈ ഭൂമി തന്‍ ഗന്ധം പ്രണയത്തിന്‍ ആധാര ശ്രുതിയല്ലയോ പ്രകൃതിക്ക് വേറെന്തു വരം നല്‍കുവാന്‍ ... (നനയും)