മായുന്നു നീ എൻ പൂന്തിങ്കൾ കുഞ്ഞേ കാണാത്ത ദൂരത്തായെങ്ങോ (2) ചാരത്തോമൽ കൂടേറി നാം ഒന്നിച്ചൊരാനന്ദമായ് കാണാത്ത ദൂരത്തായെങ്ങോ മായുന്നു നീ എൻ പൂന്തിങ്കൾ കുഞ്ഞേ കാണാത്ത ദൂരത്തായെങ്ങോ
ഇരു മനമറിയുന്നു ഒരു ചെറു നെടുവീർപ്പിൽ കാറ്റിന്നീണം പോലെ തണലേകാനെന്നും ചികായെന്നുള്ളം മായാതെന്നും നിൻ കൂടെ നീയേതോ സ്വർണ്ണ താരം പോലെ പാടി പോയ നാൾ കണ്ടേ കാണാതെങ്കിൽ താനെ കേഴും മാരി പൂങ്കുരുന്നല്ലേ കാണാത്ത ദൂരത്തായെങ്ങോ മായുന്നു നീ എൻ പൂന്തിങ്കൾ കുഞ്ഞേ കാണാത്ത ദൂരത്തായെങ്ങോ (2) ചാരത്തോമൽ കൂടേറി നാം ഒന്നിച്ചൊരാനന്ദമായ് കാണാത്ത ദൂരത്തായെങ്ങോ മായുന്നു നീ എൻ പൂന്തിങ്കൾ കുഞ്ഞേ കാണാത്ത ദൂരത്തായെങ്ങോ