Thennale

2018
Lyrics
Language: English

Thennale nee konduvaa
Ninnomal kaavile poomanam
Praananil pakarnnu thaa
Pranayathin maaduryathenkanam
En mey veenayaakki mattu
Innoreenamennil meettoo (2)
Chernnonnaakumee jeevitham
Nee thannaalum snehaamrutham
(thennale... ..)

Ullasaraavin kudeeram
Premasallapam nukarunna neram (2)
Ethetho maunadaahamullil
Kaathorkkum geethamaay maaram
Chekkeraan vaayo penkili
(thennale... ..)

Manjil nilaavenna pole
Chaaru mandasmitham thookuvole (2)
Nee maathram choodumaashleeshamaay
Nin moham thedumaanandamaay
Njaninnu maaram aankili
(thennale... ..)
Language: Malayalam

തെന്നലേ നീ കൊണ്ടുവാ
നിന്നോമൽ കാവിലെ പൂമണം
പ്രാണനിൽ പകർന്നു താ
പ്രണയത്തിൻ മാധുര്യതേൻകണം
എൻ മെയ് വീണയാക്കി മാറ്റു
ഇന്നൊരീണമെന്നിൽ മീട്ടൂ (2)
ചേർന്നൊന്നാകുമീ ജീവിതം
നീ തന്നാലും സ്നേഹാമൃതം
(തെന്നലേ... ..)

ഉല്ലാസരാവിൻ കുടീരം
പ്രേമസല്ലാപം നുകരുന്ന നേരം (2)
ഏതേതോ മൗനദാഹമുള്ളിൽ
കാതോർക്കും ഗീതമായ് മാറാം
ചേക്കേറാൻ വായോ പെൺകിളി
(തെന്നലേ... ..)

മഞ്ഞിൽ നിലാവെന്ന പോലെ
ചാരു മന്ദസ്‌മിതം തൂകുവോളെ (2)
നീ മാത്രം ചൂടുമാശ്ലേഷമായ്
നിൻ മോഹം തേടുമാനന്ദമായ്
ഞാനിന്നു മാറാം ആൺകിളി
(തെന്നലേ... ..)
Movie/Album name: Kenalum Kinarum
Artists