കാറ്റും കാതൽ ചേലാടും ഇടം...
വാനം നാളം പോലാടും ഇടം...
നീയെൻ നിഴലായ്...
നീയെൻ ചിറകായ് അരിവേനൽ...
വഴിതൻ തണലായ്...
ഉടലുകളുയിരറിഞ്ഞുവോ...
നിൻ സ്വരമതിലുണർന്നുവോ...
നിൻ കനലതിലെരിഞ്ഞുവോ...
നിന്നിരുൾ മാഞ്ഞുവോ......(3)
കാറ്റും കാതൽ ചേലാടും ഇടം...
വാനം നാളം പോലാടും ഇടം...
കൺകളിലിതാ...
കനവുകളെഴും...
ഒരുതിര ഇരുതിര ഇന്നിവിടിതാ...
ചുടു നിണമെഴും...
പുതിയൊരു കഥവഴി...
വിണ്ണകമിതാ
ഇടനിലമിതാ...
കണികകളെഴുതവേ...
ഇന്നലകളെ മറവിയിലിതാ...
പലവഴി ചിതറുക...
ഓരോ ചോടും ഒന്നായ് നീക്കിടാം...
താനേ ലോകം പാടേ മാറ്റിടാം...
ഏറേ ദൂരേ തീയായ് പാറിടാം...
ആരാതാളും കാറ്റായ് വീശിടാം...
കാറ്റും കാതൽ ചേലാടും ഇടം...
വാനം നാളം പോലാടും ഇടം...
നീയെൻ നിഴലായ്...
നീയെൻ ചിറകായ് അരിവേനൽ...
വഴിതൻ തണലായ്...
ഉടലുകളുയിരറിഞ്ഞുവോ...
നിൻ സ്വരമതിലുണർന്നുവോ...
നിൻ കനലതിലെരിഞ്ഞുവോ...
നിന്നിരുൾ മാഞ്ഞുവോ........(3)
കാറ്റും കാതൽ ചേലാടും ഇടം...
വാനം നാളം പോലാടും ഇടം.....(2)
Movie/Album name: Luca
Artists