SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Vijayam nammude senaani
1979
Lyrics
Language: Malayalam
(പു) വിജയം നമ്മുടെ സേനാനി
വീര്യം തമ്മുടെ തേരാളി
വില്ലെടുത്തവനെ വില്ലാലേ
(സ്ത്രീ) വില്ലാലേ
(പു) നമ്മുടെ നേരേ വാളെടുത്തവനെ വാളാലേ
(സ്ത്രീ) വാളാലേ
(പു) (വിജയം )
(ഡു) വില്ലാലേ
നമ്മുടെ നേരേ വാളെടുത്തവനെ വാളാലേ
(പു) പോര്‍വിളികള്‍
പടയണിയുടെ തേരൊലികള്‍
കുതിരകളുടെ കുളമ്പടികള്‍
സിരകളിലിവ ഞാണൊലികള്‍
ഹേ - (പോര്‍വിളികള്‍)
(ഡു) സിരകളിലിവ ഞാണൊലികള്‍
(പു) പതിയിരിക്കും എതിരാളികള്‍ തന്‍
മാറിടങ്ങള്‍ സമരാങ്കണങ്ങള്‍
(സ്ത്രീ) സമരാങ്കണങ്ങള്‍
(ഡു) (വിജയം )
(പു) ധമനികളില്‍
നിറയുന്ന രണഭേരികളില്‍
പടരുന്ന പ്രളയാഗ്നികളായി
പൊരുതുന്ന യുവധാരകള്‍ നാം
ഹോയു് - (ധമനികളില്‍ )
(ഡു) പൊരുതുന്ന യുവധാരകള്‍ നാം
(പു) വഞ്ചകര്‍തന്‍ കുടല്‍മാലകളാല്‍
അഞ്ജലികള്‍ സ്മരണാഞ്ജലികള്‍
(വിജയം )
Movie/Album name:
Vijayam Nammude Senaani
Artists
Singer
:
K. J. Yesudas
Singer
:
Ambili Rajasekharan
Composer
:
Shankar Ganesh
Writer
:
Bichu Thirumala