SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Indraneelimayolum ee mizhi poikakalil Innale nin mugham nee nokki ninnu Indraneelimayolum Innoru hridhayathin kundalathagrihathil Ponmulam thandu moothi nee irippoo Athin porul ninakkethu`mariyillalo (indraneelima) Sa ga ma dha ma ga sa Ga ma dha ni dha ma ga Ma dha ni sa ni dha ma dha sa Varsha mayuramengo peeli nivarthidumbol Harshashru pookalil ninnuthirnnathenthe Mridhurvamuthirum madhukaramanaye Ithalukalulanju veerputhirnnathenthe Unmatha kokilathin aalapa shruthi kelkke Penkuyil chirakadichchunarnnathenthe Athin porul ninakkethu`mariyillallo (indraneelima) Chithra nakshtraminnu ravil seethakshuvino`dothucheruvanodi anajthathenthe Tharivala ilaki aruvil kaliyayi Thadashilaye punarnnu chirippathenthe Hamsangal ina cherum vahini thadangalil Kanchimmi vana jyotsna maranjathenthe Athin porul ninakkethu mariyillallo Indraneelimayolum ee mizhi poikakalil Innale nin mugham nee nokki ninnu Indraneelimayolum Innoru hridhayathin kundalathagrihathil Ponmulam thandu moothi nee irippoo Athin porul ninakkethu`mariyillalo (indraneelima) ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു (ഇന്ദ്രനീലിമയോലും) ഇന്നൊരു ഹൃദയത്തിൻ കുന്‌ദ ലതാഗൃഹത്തിൽ പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ) സ ഗ മ ധ മ ഗ സ ഗ മ ധ നി ധ മ ഗ മ ധ നി സ നി ധ മ ധ സ വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ മൃദുരവമുതിരും മധുകരമണയെ ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ) ചിത്രാ നക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ- ടൊത്തുചേരുവനോടി അണഞ്ഞതെന്തേ തരിവള ഇളകി അരുവികൾ കളിയായ് തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)
Movie/Album name: Vaishali
Artists