Poy Varaam

1967
Lyrics
Language: English

Poy varaam amma poyi varaam
Ponmutta idunnoru pynkiliye
Kondu varaam amma konduvaraam.

Poyi varumbol amma tharaam �
Joyi monoru kalippava.
Kannadachu thurakkana paava
Kymani kottana paava.

Poy varaam amma poyi varaam
Poyi varumbol amma tharaam
Kalippava
Joyi monoru kalippava

Kaayalarikil paniyikkaam oru
Kannadimeda poomeda
Ittirikkaan ponpalaka
Irunnunnaan ponthalika
Maarilidaan theerthu tharaam oru
Marathaka maala manimaala
Kandaalaarum kannu vekkana
Kaasu maala pavanmaala

Poyvaraam amma poyi varaam
Ponmutta idunnoru pynkiliye
Kondu varaam amma konduvaraam.
Language: Malayalam

Poy varaam amma poyi varaam

പോയ്‌വരാമമ്മ പോയിവരാം
പൊന്മുട്ടയിടുന്നൊരു പൈങ്കിളിയേ
കൊണ്ടുവരാം അമ്മ കൊണ്ടുവരാം ( പോയ്‌വരാമമ്മ)

പോയിവരുമ്പോളമ്മതരാം
ജോയിമോനൊരു കളിപ്പാവ
പോയിവരുമ്പോളമ്മതരാം
ജോയിമോനൊരു കളിപ്പാവ
കണ്ണടച്ചുതുറക്കണ പാവ
കൈമണികൊട്ടണ പാവ
കായലരികില്‍ പണിയിക്കാമൊരു
കണ്ണാടിമേട പൂമേട
കായലരികില്‍ പണിയിക്കാമൊരു
കണ്ണാടിമേട പൂമേട
ഇട്ടിരിക്കാന്‍ പൊന്‍പലക
ഇരുന്നുണ്ണാന്‍ പൊന്‍തളിക
പോയ്‌വരാമമ്മ പോയിവരാം
പോയിവരുമ്പോളമ്മതരാം കളിപ്പാവ
ജോയിമോനൊരു കളിപ്പാവ

മാറിലിടാന്‍ തീര്‍ത്തുതരാമൊരു
മരതകമാല മണിമാല (മാറിലിടാന്‍)
കണ്ടാലാരും കണ്ണുവെക്കണ
കാശുമാല പവന്‍ മാലാ ( പോയ്‌വരാമമ്മ)
ഓ... ഓ... ഓ..
Movie/Album name: Mainatharuvi Kolakkes
Artists