ഹുക്കും ടൈഗർ കാ ഹുക്കും ഏയ് അലകടലിളകിടും തുടിപ്പായവൻ, പരിധികൾ അതിരിടാ താരാധിപൻ ഭയമൊരു തരിയെഴാ വിൺ നായകൻ, തലവനൊരതിശയ സൂപ്പർ സ്റ്റാറടാ നിയമങ്ങൾ ഉടച്ചിടാൻ സെറ്റ് ആയവൻ, തലമുറ പലകുറി ഹിറ്റ് ആയവൻ നവയുവ മനസ്സിലും ഫിറ്റ് ആയവൻ, ഉലകിന് ജയിച്ചിടും കരുത്തായവൻ
നടക്കണ വഴി പിരിയാ ഹേയ്, പുതിയൊരു തട സ്റ്റൈലായ് ഹേയ് ചിരിയൊരു തരി വെയിലായ് ഹേയ്, തല മുതൽ അടി വരെ പടരുന്ന കൊടുമുടി തറുതലയിവൻ വെയിലായ് ഹേയ്, നിയമങ്ങളെ മാറ്റാൻ ഹേയ് ജയിലറകൾ ഭയമായി ഹേയ്, പരിമിതി പരിധികൾ തടയുമോ തലവനേ
നിൻ തിമിരം അറിഞ്ഞവൻ നിൻ നെഞ്ചിൻ വിസില് കേട്ടവൻ നിൻ തലമുറയ്‌ക്കൊരേ ആട്ടച്ചുവട് വച്ചവൻ ഇവൻ പേരിൽ വീരമുണ്ട് നേര്, അത് ഉള്ളിൽ ചേർത്ത് നൂറ് പേര് മട്ടുപ്പാവിൽ വന്ന് നിന്നാൽ ഉയിരും കൊടുക്കും കോടി പേര്
അലകടലിളകിടും തലവനൊരതിശയം നീയെന്ത് കാട് വെച്ചാൽ ഇവൻ രണ്ട് മാട്ട് കണ്ണാ നീ കെണിയൊരുക്കി വെച്ചാൽ ഇവൻ മലകൾ വേണുദിപ്പായ് ചുറ്റി അടിക്കണ ലാത്തിയുടെ മുന്നിലാ കത്തി മൂർച്ച എല്ലാം പൊടി താൻ കണ്ട പാടെ നീ കമ്പെടുത്ത് ചുറ്റിയാൽ പൊട്ടും തലകളിൽ ഇടിയായ്
നിൻ തിമിരം അറിഞ്ഞവൻ നിൻ നെഞ്ചിൻ വിസില് കേട്ടവൻ നിൻ തലമുറയ്‌ക്കൊരേ ആട്ടച്ചുവട് വച്ചവൻ ഇവൻ പേരിൽ വീരമുണ്ട് നേര് അത് ഉള്ളിൽ ചേർത്ത് നൂറ് പേര് മട്ടുപ്പാവിൽ വന്ന് നിന്നാൽ ഉയിരും കൊടുക്കും കോടി പേര്
അലകടലിളകിടും തലവനൊരതിശയം, അലകടലിളകിടും തലവനൊരതിശയം ഹുക്കും ടൈഗർ കാ ഹുക്കും