Priyasakhee

2017
Lyrics
Language: English

Hey...priya sakhi nin chiri vidarumpol
Pranaya nilaavaay pathayum njaan....
Panimathi mukhi nee anayumpol
Adi muthal mudi vare kulirum njaan...
Kondaalum enthe thendunna vande
Kannaaram pothunna kali venda....
Manassile aashakal shariyalla...

Nin kan minnalil en nenchilerunnu moham...
Aa mohathin then vaakkonnum vevilla ponne....
Ha chellakkaattil chaayum ee illikkoottam neeye...
Velippoovum kandaal thaane nilkkum neeye...
Meghachillakkompum kandaal angottodum kothiyane vaa...
Hey hey hey...priya sakhi nin chiri vidarumpol
Pranaya nilaavaay pathayum njaan....

En devee nee munnil vannu poovaay vidarnnuu...
Janmangalkku munpengo nin aathma gandham
Innolam ennullil thedi thedi vannu
Unmaadangal pookkum swargam polen nencham
Ennil vannu chinni peythu swapnangal than shalabha mazha...
Pakaloli polini theliyaaraay...athilini oliyaan kazhiyaathaay
Aarodume nin aalola vesham aadaan varendini malarsharanaay
Thaniniramaarnnini varavaayi ho ho ho....
Language: Malayalam

ഹേയ്...പ്രിയസഖി നിൻ ചിരി വിടരുമ്പോൾ
പ്രണയനിലാവായ് പതയും ഞാൻ....
പനിമതിമുഖി നീ അണയുമ്പോൾ
അടിമുതൽ മുടിവരെ കുളിരും ഞാൻ...
കൊണ്ടാലും എന്തേ തെണ്ടുന്ന വണ്ടേ
കണ്ണാരം പൊത്തുന്ന കളി വേണ്ട....
മനസ്സിലെ ആശകൾ ശരിയല്ല...

നിൻ കൺമിന്നലിൽ എൻ നെഞ്ചിലേറുന്നു മോഹം...
ആ മോഹത്തിൻ തേൻ വാക്കൊന്നും വേവില്ല പൊന്നേ....
ഹ ചെല്ലക്കാറ്റിൽ ചായും ഈ ഇല്ലിക്കൂട്ടം നീയേ...
വേലിപ്പൂവും കണ്ടാൽ താനേ നിൽക്കും നീയേ...
മേഘച്ചില്ലക്കൊമ്പും കണ്ടാൽ അങ്ങോട്ടോടും കൊതിയനേ വാ...
ഹേയ് ഹേയ് ഹേയ്...പ്രിയസഖി നിൻ ചിരി വിടരുമ്പോൾ
പ്രണയനിലാവായ് പതയും ഞാൻ....

എൻ ദേവീ നീ മുന്നിൽ വന്നു പൂവായ് വിടർന്നൂ...
ജന്മങ്ങൾക്കു മുൻപെങ്ങോ നിൻ ആത്മഗന്ധം
ഇന്നോളം എന്നുള്ളിൽ തേടിത്തേടി വന്നു
ഉന്മാദങ്ങൾ പൂക്കും സ്വർഗ്ഗംപോലെൻ നെഞ്ചം
എന്നിൽ വന്നു ചിന്നി പെയ്തു സ്വപ്നങ്ങൾതൻ ശലഭമഴ...
പകലൊളി പോലിനി തെളിയാറായ്...അതിലിനി ഒളിയാൻ കഴിയാതായ്
ആരോടുമേ നിൻ ആലോലവേഷം ആടാൻ വരേണ്ടിനി മലർശരനായ്
തനിനിറമാർന്നിനി വരവായി ഹൊ ഹൊ ഹോ....
Movie/Album name: Utharam Parayaathe

Sentence Summary: Utharam Parayaathe is a 2017 Malayalam film revolving around love, separation, and the emotional turmoil of a woman named Priya caught between past attachments and present commitments, with "Priyasakhee" serving as a melancholic expression of her longing.

Song Credits: Sung by K. S. Chithra; composed by M. Jayachandran; lyrics by Rafeeq Ahamed.

Musical Style: Melancholic semi-classical melody with soft orchestration, characteristic of contemporary Malayalam film songs blending Carnatic raga grammar with cinematic expression.

Raga Details: Composed in the raga Shubhapantuvarali (a Carnatic counterpart of Hindustani Todi), evoking pathos and yearning.

Key Artists Involved: M. Jayachandran (music director), Rafeeq Ahamed (lyricist), K. S. Chithra (playback singer).

Scene Context: The song unfolds as a reflective, sorrow-laden moment depicting the female protagonist's inner ache of separation and unfulfilled love, underscoring her emotional conflict.


Artists