സമരം വിമോചനസമരം സമരം വിമോചനത്തിൻ സമരഭേരികൾ വീണ്ടും വീണ്ടും മുഴങ്ങീ വിനാശകാരികൾ വഞ്ചകവൃന്ദം വിളറി വെളുത്തു നടുങ്ങി സമരം സമരം സമരം കണക്കു തീർക്കും സമയം വന്നു ഉഷാർ ഉഷാർ ഉഷാര്‍ ലലല്ലലാ....ലലലാ....
ചതിയന്മാരുടെ നെഞ്ചിനു നേരെ ചാട്ടവാറടികൾ പാഞ്ഞു പാഞ്ഞു ചാട്ടവാറടികൾ പാഞ്ഞു (ചതിയന്മാരുടെ....) മാന്യത തന്നുടെ മൂടുപടങ്ങൾ മണ്ണിൽ ചീന്തിയെറിഞ്ഞു സുദിനം സുദിനം സുദിനം പ്രതികാരത്തിൻ സുദിനം വന്നു തയ്യാർ തയ്യാർ തയ്യാർ ലലലാ.....ലലലാ....
മരണം പോലും... തോറ്റു മടങ്ങിയ... മരണം പോലും തോറ്റു മടങ്ങിയ കരവാളാണെൻ കരവാൾ അടിമകൾ നിങ്ങളെ മോചിപ്പിക്കും പടവാളാണെൻ പടവാൾ മാനവനീതി..... മാനവനീതി ജയക്കൊടി നാട്ടും മഹോത്സവത്തിനു വരൂ വരൂ വരൂ വരൂ വരൂ വരൂ ലലലാ...ലലലലാ.... (സമരം.........)
Movie/Album name: Vimochanasamaram
Movie Summary: Vimochanasamaram (1971) is a Malayalam film centered on social reform and liberation themes, reflecting the socio-political currents of Kerala in that era.
Song Credits: Information not available.
Musical Style: Traditional Malayalam film song with classical and semi-classical influences typical of early 1970s Malayalam cinema.