O...o...o....
Thathammappenninu vritchikamaasathil
Chithiranaalu pirannaalu
(thathammappenninu...)
Paalada venam paayasam venam
Vaazhakkudappante then venam - 3
(thathammappenninu....)
Lala lalalaa lalalaa....
Kinnaarakombathe pullippiraavinte
Puliyilakkarappudava vaangi - 2
Muttathe maavile annaarakkannante
Moonnuvarayanuduppu vaangi - 2
Kunjaattakkili koovivilikkumbol
Kulichuthozhaan ponam hoy
Kunjaattakkili koovivilikkumbol
Kulichuthozhaan ponam penninu
Kulichuthozhaan ponam hoy
Hohohoho hoy - 2
(thathammappenninu....)
Lalalaa...lalalaa...
Kaavil kurunarikkoottam chirikkatte
Kaattile maina chilaykkatte - 2
Manjaveyilala chaalichu nalkiya
Chandanapponkuri chaarthi - 2
Karimeghavaanile cheruthaarampolaval
Kulirupakarnnu valarnnu hoy
Karimeghavaanile cheruthaarampolaval
Kulirupakarnnu valarnnu koottil
Kulirupakarnnu valarnnu hoy
Hohohoho hoy - 2
(thathammappenninu....)
തത്തമ്മപ്പെണ്ണിനു വൃശ്ചികമാസത്തില്‍
ചിത്തിരനാള് പിറന്നാള്
പാലട വേണം പായസം വേണം
വാഴക്കുടപ്പന്റെ തേന്‍ വേണം
(തത്തമ്മ...)
കിന്നാരക്കൊമ്പത്തെ പുള്ളിപ്പിറാവിന്റെ
പുളിയിലക്കരപ്പുടവ വാങ്ങി
മുറ്റത്തെ മാവിലെ അണ്ണാറക്കണ്ണന്റെ
മൂന്നുവരയനുടുപ്പു വാങ്ങി
കുഞ്ഞാറ്റക്കിളി കൂവിവിളിക്കുമ്പോള്‍
കുളിച്ചുതൊഴാന്‍ പോകണം - പെണ്ണിന്
കുളിച്ചുതൊഴാന്‍ പോണം...
(തത്തമ്മ...)
കാവില്‍ കുറുനരിക്കൂട്ടം ചിരിക്കട്ടെ
കാട്ടിലെ മൈന ചിലയ്ക്കട്ടെ
മഞ്ഞവെയിലല ചാലിച്ചു നല്‍കിയ
ചന്ദനപ്പൊന്‍കുറി ചാര്‍ത്തി
കരിമേഘവാനിലെ ചെറുതാരംപോലവള്‍
കുളിരുപകര്‍ന്നു വളര്‍ന്നു - കൂട്ടില്‍
കുളിരുപകര്‍ന്നു വളര്‍ന്നു...
(തത്തമ്മ...)
O...o...o....
Movie/Album name: Yakshippaaru
Artists