Neeyum Njaanum Onnaane

2024
Lyrics
Language: Malayalam

ഉല്ലാലാലലെ.... ഉല്ലാലെ..... ഉല്ലാലാലലെലെ.... ഉല്ലാലെ...

നീയും ...ഞാനും .... ഒന്നാണേ......... കാലം .... തന്ന .... നിധിയാണെ .......
ഞാൻ കാത്തിരുന്ന കനി നീ .........എൻ കണ്ണിൽ നിറയും കണി നീ .......

ഞാൻ കവിത എഴുതും മൊഴി നീ .... പൂങ്കൊടി നീ ....
സുകൃതം നീ ... സുഖവും നീ ...സകലം നീ ...അഖിലം നീ ... നീ ....

ഞാനും .... നീയും ...ഒന്നാണേ......... കാലം .... തന്ന .... നിധിയാണെ .......

ഉല്ലാലാലലെ.... ഉല്ലാലെ..... ഉല്ലാലാലലെലെ.... ഉല്ലാലെ...

പുലരികൾ കാണാൻ പോകാം .... പൂവനങ്ങൾ തേ..ടി പോകാം ...
നമ്മെ മറക്കാതെ... നാമായി വാഴാൻ ...ഒന്നായി കൈകോർത്തു പോകാം ...

പ്രഭാതമേ ....പ്രതീ..ക്ഷമേ .... പ്രകാശമേ ...വഴികാട്ടു നീ ....

നീയും ...ഞാനും .... ഒന്നാണേ......... കാലം .... തന്ന .... നിധിയാണെ .......
ഞാൻ കാത്തിരുന്ന കനി നീ .........എൻ കണ്ണിൽ നിറയും കണി നീ .......

ഞാൻ കവിത എഴുതും മൊഴി നീ .... പൂങ്കൊടി നീ ....
സുകൃതം നീ ... സുഖവും നീ ...സകലം നീ ...അഖിലം നീ ... നീ ....

ഉല്ലാലാലലെ.... ഉല്ലാലെ..... ഉല്ലാലാലലെലെ.... ഉല്ലാലെ...
ഉല്ലാലാലലെ.... ഉല്ലാലെ..... ഉല്ലാലാലലെലെ.... ഉല്ലാലെ...( 2 )
Movie/Album name: Visesham
Artists