തേങ്ങിടല്ലേ തേങ്ങിടല്ലേ തേന്‍കുയിലേ നിന് പൂങ്കിനാവിന്പുല്ലുമാടം ചാമ്പലായല്ലോ വെറും ചാമ്പലായല്ലോ
കോളുകൊണ്ട കായലില്‍ നിന് കൊതുമ്പുവള്ളം ആരുമാരുമറിയാതെയടിഞ്ഞു പോയി കരിമുകിലിന് കവിളൊട്ടും നനഞ്ഞില്ലല്ലോ
എത്രകണ്ണീര് കുടിച്ചെന് അഷ്ടമുടിക്കായലേ എന്തിനായ്ക്കൊച്ചുതോണി നീ തകര്‍ത്തെന്‍ കായലേ
Movie/Album name: Mudiyanaaya Puthran
Movie Summary: Mudiyanaaya Puthran (1961) is a Malayalam film about a man who struggles against social injustice and the oppressive norms of his community, ultimately asserting his identity and dignity.
Song Credits: Music by M. B. Sreenivasan; lyrics by P. Bhaskaran; sung by K. J. Yesudas (in one of his early Malayalam film playback songs).
Musical Style: Traditional Malayalam light/folk-flavored film song with a devotional-folk character.
Raga Details: Not documented.
Key Artists: M. B. Sreenivasan (composer), P. Bhaskaran (lyricist), K. J. Yesudas (singer).
Awards & Recognition: Not documented for this song specifically.