SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Illillam pullilu...pachakkudililu...pammiyirikkana kochuthumpee Iillillam pullilu...pachakkudililu pammiyirikkana kochuthumpee.... Achan vaangithanna cyclelil eriyinnuchaykku kochikku poyaalo Hey...achan vaangithanna cyclelil eriyinnuchaykku kochikku poyaalo... Iillillam pullilu...pachakkudililu pammiyirikkana kochuthumpee.... Aakaashaveli chaadumpol changaathee nee allippidichirunnonam Hey bellillaa breakillaa vandiyaane Swapnathilodunna cycle aane... Idavazhiyilu mazhavellathilu Thelathelangana veyilinulleennu Mazhavillu thalli therippichum kondu Padinjaattangane parannu parannu Parannu parannu parannu parannu Parannu parannu parannu parannu.... Illillam pullilu...pachakkudililu...pammiyirikkana kochuthumpee Iillillam pullilu...pachakkudililu pammiyirikkana kochuthumpee.... Poove...kaatte...kadale...mazhaye... Melottu pokunna paalam sooryan chaadikkadakkunna neram Vellaaramkallu perukkaan minnum nakshathramuttathu chellaam... Ayyo ancharu pancharu vandiyaane Kayyum kaalethaatha cycleaane... Ancharu pancharu vandiyaane Kayyum kaalethaatha cycleaane... Pazhaya seatinte coveru thunnichu Pidichu niruthi thodacheduthittu Pedalu melilu chavittorappichu Maniyoru vattam adichu nokkeettu Kini kini kini chavitti chavitti Kini kini kini chavitti chavitti... Illillam pullilu...pachakkudililu...pammiyirikkana kochuthumpee Iillillam pullilu...pachakkudililu pammiyirikkana kochuthumpee.... Achan vaangithanna cyclelil eriyinnuchaykku kochikku poyaalo Achan vaangithanna cyclelil eriyinnuchaykku kochikku poyaalo... Iillillam pullilu...pachakkudililu pammiyirikkana kochuthumpee.... Poove...kaatte...kadale...mazhaye... ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ.... അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ... ഹേയ് അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ... ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ.... ആകാശവേലി ചാടുമ്പോൾ ചങ്ങാതീ നീ അള്ളിപ്പിടിച്ചിരുന്നോണം ആറ്റിനൊപ്പം കുതിച്ചുപായുമ്പോൾ കണ്ണും പൂട്ടിയിരുന്നോണം ഹേ ബെല്ലില്ലാ ബ്രേക്കില്ലാ വണ്ടിയാണേ സ്വപ്നത്തിലോടുന്ന സൈക്കിളാണേ ബെല്ലില്ലാ ബ്രേക്കില്ലാ വണ്ടിയാണേ സ്വപ്നത്തിലോടുന്ന സൈക്കിളാണേ.... ഇടവഴിയിലു് മഴവെള്ളത്തിലു് തെളതെളങ്ങണ വെയിലിനുള്ളീന്നു് മഴവില്ല് തല്ലിത്തെറിപ്പിച്ചുംകൊണ്ട് പടിഞ്ഞാട്ടങ്ങനെ പറന്നു് പറന്നു് പറന്നു് പറന്നു് പറന്നു് പറന്നു് പറന്നു് പറന്നു് പറന്നു് പറന്നു്.... ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ.... പൂവേ...കാറ്റേ...കടലേ....മഴയേ.... മേലോട്ടു പോകുന്ന പാലം സൂര്യൻ ചാടിക്കടക്കുന്ന നേരം വെള്ളാരംകല്ലു പെറുക്കാൻ മിന്നും നക്ഷത്രമുറ്റത്തു ചെല്ലാം.... അയ്യോ അഞ്ചറു പഞ്ചറു വണ്ടിയാണേ കൈയ്യുംകാലെത്താത്ത സൈക്കിളാണേ.... അഞ്ചറു പഞ്ചറു വണ്ടിയാണേ കൈയ്യുംകാലെത്താത്ത സൈക്കിളാണേ.... പഴയ സീറ്റിന്റെ കവറു തുന്നിച്ചു പിടിച്ചുനിറുത്തി തൊടച്ചെടുത്തിട്ടു് പെടലു മേളില് ചവിട്ടൊറപ്പിച്ച് മണിയൊരുവട്ടം അടിച്ചുനോക്കീട്ടു് കിണികിണികിണി ചവിട്ടി ചവിട്ടി കിണികിണികിണി ചവിട്ടി ചവിട്ടി... ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ.... അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ... ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ.... പൂവേ...കാറ്റേ...കടലേ....മഴയേ....
Movie/Album name: Gold Coins
Artists