Mazhameghamoru dinam mandahasichu
Mazhavillennathine lokam vilichu
Marubhoomiyathu kandu parihasichu
Madhuramaa hasam mareechikayaayi
മഴമേഘമൊരു ദിനം മന്ദഹസിച്ചു
മഴവില്ലെന്നതിനെ ലോകം വിളിച്ചു
മരുഭൂമിയതു കണ്ടു പരിഹസിച്ചു
മധുരമാഹാസം മരീചികയായി
Movie/Album name: Chandrakaantham
Artists