SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Irulilaay Irukanniloode 2013
Irulilaay irukanniloode thirayunnathaare Uruki nee priyamulla bandham poliyunnapole.... Alayunnu nee thedi....thaniye mookam thengiyo... Vijanamo snehatheerangal Virasamaay vanna moham neele Vishamamo koottu koodiyatho.. Virahamo koodu koottiyatho... Piriyumaa neramo nin hridayam cholleelayonnum Ozhukee doore doore aruvee njaan poke Athile thoniyenno veruthe ormmakal.... Irulilaay irukanniloode thirayunnathaare Uruki nee priyamulla bandham poliyunnapole.... Alayunnu nee thedi....thaniye mookam thengiyo... ഇരുളിലായ് ഇരുകണ്ണിലൂടെ തിരയുന്നതാരെ ഉരുകി നീ...പ്രിയമുള്ളബന്ധം പൊലിയുന്നപൊലെ.... അലയുന്നു നീ തേടി....തനിയെ മൂകം തേങ്ങിയോ... വിജനമോ സ്നേഹതീരങ്ങൾ വിരസമായ് വന്ന മോഹം നീളെ വിഷമമോ കൂട്ടു കൂടിയതോ.. വിരഹമോ കൂടു കൂട്ടിയതോ... പിരിയുമാ നേരമോ നിൻ ഹൃദയം ചൊല്ലീലയൊന്നും ഒഴുകീ ദൂരെ ദൂരെ അരുവി ഞാൻ പോകേ അതിലെ തോണിയെന്നോ വെറുതേ ഓർമ്മകൾ.... ഇരുളിലായ് ഇരുകണ്ണിലൂടെ തിരയുന്നതാരെ ഉരുകി നീ...പ്രിയമുള്ളബന്ധം പൊലിയുന്നപൊലെ.... അലയുന്നു നീ തേടി....തനിയെ മൂകം തേങ്ങിയോ...
Movie/Album name: Day Night Game
Artists