SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ulakam chuttaan poruu poruu ullaasa kuruvikale Unmaadachirakil oonjaalaadum pranaya thumbikale...(2) Chundathe poonthenothiri nukaraam Chemmaanam pookkana sandhyakal thedaam Kannukal kondu kaduku varukkaam Kalichiri vaakkukal kaathilothaam Kaaminimaaraam poovaalikalude Kavilina thazhuki kuliru choodaam.. Ulakam chuttaan poruu poruu ullaasa kuruvikale Unmaadachirakil oonjaalaadum pranaya thumbikale... Parentsinte lookillaathe Nalkeedaamoru flying kiss... Sammatham tharumo pushppinimaare Pathinezhil pottum bombukale... Aakraantham kaatti kulamaakkalle Anthassu vittu kalikkalle... Hey...aakraantham kaatti kulamaakkoollaa Anthassu vittu kalikkoollaa... Vallaathe jeevitham pollaappilaakkalle Chinnaa ee pennin idanenchil Chummaa pammikkeralle Laile...laile...adipoli laile... Style...style...super style... Cell phoninte helppillaathe Nalkaam innoru i love you... Sallaapathin stylanmaare Sollaam namukkinnu kothi theere... Premichu premichingane kollalle Pongacham kaatti chummaa thullalle... Premichu premichingane kollalle Pongacham kaatti chummaa thullalle... Nottathin noolittu neeyenne kettalle Vendaa marimaayam Nee kothikkothi murathil keralle Laile...laile...adipoli laile... Style...style...super style...(2) Ulakam chuttaan poruu poruu ullaasa kuruvikale Unmaadachirakil oonjaalaadum pranaya thumbikale... ഉലകം ചുറ്റാൻ പോരൂ പോരൂ ഉല്ലാസക്കുരുവികളേ ഉന്മാദച്ചിറകിൽ ഊഞ്ഞാലാടും പ്രണയത്തുമ്പികളേ....(2) ചുണ്ടത്തെ പൂന്തേനൊത്തിരി നുകരാം ചെമ്മാനം പൂക്കണ സന്ധ്യകൾ തേടാം കണ്ണുകൾകൊണ്ട് കടുകുവറുക്കാം കളിചിരിവാക്കുകൾ കാതിലോതാം കാമിനിമാരാം പൂവാലികളുടെ കവിളിണ തഴുകി കുളിരു ചൂടാം ഉലകം ചുറ്റാൻ പോരൂ പോരൂ ഉല്ലാസക്കുരുവികളേ ഉന്മാദച്ചിറകിൽ ഊഞ്ഞാലാടും പ്രണയത്തുമ്പികളേ.... പേരെന്റ്സിന്റെ ലുക്കില്ലാതെ നൽകീടാമൊരു ഫ്ളൈയിങ്ങ് കിസ്.... സമ്മതം തരുമോ പുഷ്പിണിമാരേ പതിനേഴിൽ പൊട്ടും ബോംബുകളേ.... ആക്രാന്തം കാട്ടി കുളമാക്കല്ലേ അന്തസ്സു് വിട്ടു് കളിക്കല്ലേ... ഹേയ്...ആക്രാന്തം കാട്ടി കുളമാക്കൂല്ലാ... അന്തസ്സു് വിട്ടു് കളിക്കൂല്ലാ... വല്ലാതെ ജീവിതം പൊല്ലാപ്പിലാക്കല്ലേ ചിന്നാ ഈ പെണ്ണിൻ ഇടനെഞ്ചിൽ ചുമ്മാ പങ്ങിക്കേറല്ലേ ലൈലേ...ലൈലേ...അടിപൊളി ലൈലേ സ്റ്റൈലേ...സ്റ്റൈലേ...സൂപ്പർ സ്റ്റൈലേ... സെൽഫോണിന്റെ ഹെൽപ്പില്ലാതെ നൽകാമിന്നൊരു ഐ ലവ് യു... സല്ലാപത്തിൻ സ്റ്റൈലന്മാരേ സൊള്ളാം നമുക്കിന്നു് കൊതിതീരെ... പ്രേമിച്ചു പ്രേമിച്ചിങ്ങനെ കൊല്ലല്ലേ പൊങ്ങച്ചം കാട്ടിച്ചുമ്മാ തുള്ളല്ലേ... പ്രേമിച്ചു പ്രേമിച്ചിങ്ങനെ കൊല്ലല്ലേ...ഹേയ് പൊങ്ങച്ചം കാട്ടിച്ചുമ്മാ തുള്ളല്ലേ... നോട്ടത്തിൻ നൂലിട്ടു നീയെന്നെ കെട്ടല്ലേ വേണ്ടാ മറിമായം നീ കൊത്തിക്കൊത്തി മുറത്തിൽ കേറല്ലേ ലൈലേ...ലൈലേ...അടിപൊളി ലൈലേ സ്റ്റൈലേ...സ്റ്റൈലേ...സൂപ്പർ സ്റ്റൈലേ...(2) ഉലകം ചുറ്റാൻ പോരൂ പോരൂ ഉല്ലാസക്കുരുവികളേ ഉന്മാദച്ചിറകിൽ ഊഞ്ഞാലാടും പ്രണയത്തുമ്പികളേ....
Movie/Album name: Malayalakkara Residency
Sentence Summary:
Malayalakkara Residency is a 2014 Malayalam drama centered on a residential apartment complex and the intertwined lives, conflicts, and relationships of its residents.
Song Credits:
- Song: Ulakam Chuttaan
- Film: Malayalakkara Residency (2014)
- Language: Malayalam
Musical Style:
Melodic film song with an emotional, reflective tone characteristic of Malayalam cinematic music.
Scene Context:
The song appears in the film as a reflective/emotional musical sequence within the narrative of Malayalakkara Residency .
(Detailed information on raga, key artists, awards, and specific scene placement is not available.)
Artists