Kalikaala Kootinullil
1997
കല്യാണം അഞ്ചരക്കല്യാണം
കല്യാണം അഞ്ചരക്കല്യാണം
കലികാല കൂട്ടിനുള്ളിൽ കണ്ണു കെട്ടും വേഷങ്ങൾ
പല കോലം കെട്ടിയാടി തുള്ളിയോടും ജാലങ്ങൾ
ഇരുളോര പാതയിൽ വലവീശും മോഹം
കുഴികുത്തി ഒരുക്കി മണിച്ചു വിളിച്ചു തപിച്ചു രസിച്ചു
സുഖിച്ചു മദിക്കരുതെല്ലാരും പാവങ്ങൾ
എല്ലാരും പാവങ്ങൾ
(കല്യാണം...)
കല്യാണം അഞ്ചരക്കല്യാണം
കല്യാണം അഞ്ചരക്കല്യാണം
ഉലകേഴും വാഴും ഭഗവാനും പണ്ടേ
പതിനാറായിരം കെട്ടീട്ടില്ലേ
തച്ചോളി ചന്തുവും മുണ്ടാപ്പൂ ചാപ്പനും
തങ്ങൾക്കു വേണ്ടോളെ കെട്ടീട്ടില്ലേ
വിദേശം വാഴുമീ മുറിമീശ ചേട്ടൻ
അഞ്ചെണ്ണം സംഗതി പോരാഞ്ഞരയും കെട്ടുമ്പോൾ
നാടു മുടിച്ചു തകർന്നു തളർന്നു തരിപ്പണമാവില്ല
ഭൂമികുലുങ്ങി വിറച്ചു വിറച്ചു കടൽക്കര തേടില്ല
(കല്യാണം.....)
Movie/Album name: Ancharakkalyaanam
Artists