താളിക്കുരുവീ തേൻകുരുവീ താഴത്തുംക്കാവിലെ താരിളംകുരുവീ (താളിക്കുരുവീ.....) ഒന്നാംതുമ്പിയെപ്പോൽ അഴകുള്ളൊരെൻ പൂത്തോഴിയെ നീ കണ്ടുവോ പൂവിളംമേനിയെ നീ കണ്ടുവോ താളിക്കുരുവീ തേൻകുരുവീ താഴത്തുംക്കാവിലെ താരിളംകുരുവീ
പാലപ്പൂവാം പൊൻകതിരിട്ട് പാലയ്ക്കൊരായിരം പൂവില വന്നു (പാലപ്പൂവാം.....) പാലാഴി നീരാടി നീന്തിവരും പഞ്ചമിപെണ്ണ് പൂചൂടി നിന്നു പാലമൃതൂട്ടാൻ ഒരുങ്ങി നിന്നു താളിക്കുരുവീ തേൻകുരുവീ താഴത്തുംക്കാവിലെ താരിളംകുരുവീ
രാമത്തുളസീദളം ചാർത്തി നിൽകും നീ രാമയണത്തിലെ സീതയാണോ (രാമത്തുളസീദളം....) ചന്ദനം തേയ്ക്കും നിൻ മാറിലുറങ്ങാൻ സുന്ദരീ ഞാനെന്നും കാത്തിരിക്കും (താളിക്കുരുവീ......)
Movie/Album name: Muthuchippikal
Movie Summary: Muthuchippikal is a 1980 Malayalam film centered on the intertwined lives and romantic tribulations of its characters, woven around themes of love and separation.
Song Credits:
- Song: Thaalikkuruvi Thenkuruvi
- Film: Muthuchippikal (1980)
- Lyricist: Yusufali Kechery
- Music Director: Shyam
- Singer: K. J. Yesudas (with S. Janaki in the duet version)
Musical Style: Melodic Malayalam film light music with classical influences, rendered as a romantic duet.
Raga Details: Built on a melodic structure drawing from Carnatic classical phrasing; specific raga attribution not definitively documented.
Key Artists Involved:
- Music: Shyam
- Lyrics: Yusufali Kechery
- Playback: K. J. Yesudas, S. Janaki
Scene Context: A romantic duet picturized on the lead pair, expressing love and longing in a melodic, lyrical setting.