പത്മനാഭന്ദാനം വാഴ്ക ശ്രീമണിപീഠം വാഴ്കതേ അങ്കം വെട്ടും പള്ളിവാള് വാഴ്ക അരുങ്കൊല കൊല്ലും ശ്രീശൂലം വാഴ്ക അപ്പൊ വാഴ്ക പ്രതി വാഴ്ക ഏഴുലോകം വാഴ്കതേ എല്ലാ മന്ത്രം വാഴ്കതേ
ഓം എന്ന ശബ്ദം വാഴ്ക ഓംകാരപ്പൊരുള്‍ വാഴ്ക കമിഴ്ന്നു പരന്ന ആകാശം വാഴ്ക മലര്‍ന്നു പരന്ന ഭൂമി വാഴ്ക (ശ്രീമൂലഭഗവതി)
Movie/Album name: Sreedevi Darsanam
Sentence Summary:
A devotional film centered on the worship and legends of Goddess Sreedevi (Lakshmi), exploring her divine grace and the devotion of her followers.
Song Credits:
- Song: Sreemoola Bhagavathi
- Film: Sreedevi Darsanam (1980)
- Lyricist: Not available
- Music Director: Not available
- Singer: Not available
Musical Style:
Traditional Kerala devotional (bhakti) music, likely in the style of temple songs (kirtanam) with Carnatic influences.