Maappu Nalkoo Mahamathe
1993
Maappu nalku mahaamathe
Maappu nalku gunanidhe
Maalakattaan kaninjaalum
Dayaavaaridhe..(2)
Udhathanaay vannorennil
Kathi nilkkumahambodham
Vardhithamaam veeryathaale
Bhasmamaakki bhavaan..
Naarikulamani naadavinodini
Naanaalankaara sammohini
Avaludeyingitham saadhithamaakkaan
Pazhuthe thuniyum moodhanivan
Karunaapooritha punnyapathe
Thirukrupa nedidaanadipaniyaam
Aparaadhangal poruthaalum
Adiyanorabhyam thannalum..
മാപ്പു നല്‍കൂ മഹാമതേ
മാപ്പു നല്‍കൂ ഗുണനിധേ
മാലകറ്റാന്‍ കനിഞ്ഞാലും
ദയാവാരിധേ...
ഉദ്ധതനായ് വന്നോരെന്നില്‍
കത്തിനില്‍ക്കുമഹംബോധം
വര്‍ദ്ധിതമാം വീര്യത്താലെ
ഭസ്മമാക്കി ഭവാന്‍...
നാരികുലമണി നാദവിനോദിനി
നാനാലങ്കാരസമ്മോഹിനി
അവളുടെയിംഗിതം സാധിതമാക്കാന്‍
പഴുതേ തുനിയും മൂഢനിവന്‍
കരുണാപൂരിത പുണ്യപതേ
തിരുകൃപനേടീടാനടിപണിയാം
അപരാധങ്ങള്‍ പൊറുത്താലും
അടിയനൊരഭയം തന്നാലും
Movie/Album name: Devaasuram
Artists