കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്റെ കളിചിരി പോലെ പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും അരവയർ നിറവയറാകുമ്പോൾ........എനിയ്ക്കും നിനക്കും കല്യാണം...
കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളൻ കണ്ട കനവുകൾ ചൂടി തുമ്പപ്പൂക്കൂന കൂട്ടി തുമ്പിതുള്ളി ഓണം വരും പുതുമഴ കുളിർമണി വിതറുമ്പോൾ.......എനിയ്ക്കും നിനക്കും കല്യാണം...
കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്റെ കളിചിരി പോലെ പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും അരവയർ നിറവയറാകുമ്പോൾ........എനിയ്ക്കും നിനക്കും കല്യാണം...
കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളൻ കണ്ട കനവുകൾ ചൂടി.... തുമ്പപ്പൂക്കൂന കൂട്ടി തുമ്പിതുള്ളി ഓണം വരും പുതുമഴ കുളിർമണി വിതറുമ്പോൾ എനിയ്ക്കും നിനക്കും കല്യാണം... എനിയ്ക്കും നിനക്കും കല്യാണം...