തള്ളാനും തുള്ളാനും പോരൂ നീ (3) പൊടിപാറണ തേരാണേ ആഘോഷത്തേരാണേ ആറാടണതാരാണേ ആകാശക്കൂടാണേ ഇതിലെ വരു നീ മധുചന്ദ്രികയെ ഇവരില്‍ ഇനി നിൻ മധുരം മതിയേ കണ്ണാടിമാനത്തമ്മാനമാടാൻ എന്താടി മൈനേ ചെല്ലാതെടീ തമ്പ്രാൻ്റെ കൈയ്യീന്നെന്താണു പെണ്ണേ പൊന്നാട വാങ്ങാൻ വയ്യാതെടീ പൊടിപാറണ തേരാണേ ആഘോഷത്തേരാണേ ആറാടണതാരാണേ....
തിണ വിളയണ പാടം മീതെ ചിറകേറി കുറുകി വരുന്നേ ഒരു നാടൻ മാടപ്രാവോ ഇവളീ പെണ്ണ് ആഹാ പറ നിറയെ അരി നിറയേണ്ടേ ആഹാ അരികെയൊരു ചിരി വിരിയേണ്ടേ ആഹാ കളിയാടാൻ കൂടെ പോരും ആഹാ ഇനിയീ പെണ്ണ് ഇനി നാടാകെ നീയാണേ നേരാണെന്നേ തരി നോവോ നിന്നിൽ വീഴാതെ നോക്കാമെന്നേ ഇതിലെ വരു നീ മധുചന്ദ്രികയെ ഇവരില്‍ ഇനി നിൻ മധുരം മതിയേ കണ്ണാടിമാനത്തമ്മാനമാടാൻ എന്താടി മൈനേ ചെല്ലാതെടീ തമ്പ്രാൻ്റെ കൈയ്യീന്നെന്താണു പെണ്ണേ പൊന്നാട വാങ്ങാൻ വയ്യാതെടീ
പടമുറുകിയ കാലം പോലെ അടി വീണൊരു നേരം പോലെ വടിവാളോ നാടൻ തല്ലോ ഇനിയില്ലെന്നേ ആഹാ പതിവായി പലയിടമലയും ആഹാ ഗതി കിട്ടാ പ്രേതവും പോലും ആഹാ സുഖവാസം കൂടും സ്വർഗ്ഗം ആഹാ ഇവിടാണെന്നേ ഇനി നാട്ടാരും വീട്ടാരും കൂട്ടാണെന്നേ കുടമാറ്റം കാണാനയ്യയ്യാ മാറ്റേറുന്നേ മടിയാ തടിയാ ഇതിലെ വരിക ഇവിടാ ഇവിടാ പൊടിപാറിടുക തങ്കപ്പനാട്ടെ പൊന്നപ്പനാട്ടെ ഇന്നച്ചനാട്ടെ വന്നേക്കെടാ ചെണ്ടയ്ക്കു വേണ്ടേ മണ്ടയ്ക്കൊരോളം പണ്ടിട്ട താളം ഡിണ്ടക്കടാ (3)
Movie/Album name: Queen
Movie Summary:Queen (2018) is a Malayalam coming-of-age drama about a young woman navigating friendship, ambition, and self-discovery after an unexpected turn in her life.
Song Credits:
- Song: "Podipaarana"
- Film: Queen (2018)
- Lyrics: Not available
- Music: Jakes Bejoy
- Singers: Not available
Musical Style: Contemporary film song with energetic, youth-oriented pop-rock inflections blended into the Malayalam film soundtrack idiom.
Raga Details: Not available (the song does not follow a classical raga framework).
Key Artists Involved: Music composer Jakes Bejoy; featured in the film Queen directed by Dijo Jose Antony.