SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Veeraa veeraa veeraa.... Veeraa....villaali veeran Villaali veeran....villaali veeran Oru shooran nira sooryan...chiriyude Villolum maaran priya thozhan jana raajan Munneri munneri vanneedum paaraavaaram Ponneri minneedum manninte thaaram Ulleki meyyeki changaatham koodum thozhan Chankeki kaakkunna villaali veeran... Ivan ettudikkum ethidunna vettam kathidunna Nithyamaaya sathyam...villaali veeran..... Kunjomalkkoottathin changaathakkaaran nee Thenkurumpin kaattu nee.... Thoonillaa paalathil aakaashatheraanaay Sancharikkum praavu nee... Nirangalezhum thuzhanjidaan Kinaavu peyyum megham nee... Swayam manassil erinjidaan Prakaashamekum deepam nee... Raavillaa pakalillaathe odunna veeran Villaali veeran...villaali veeran veeran Villaali veeran...villaali veeran veeran... Villaali veeran... Oru shooran nira sooryan...chiriyude Villolum maaran priya thozhan jana raajan Munneri munneri vanneedum paaraavaaram Ponneri minneedum manninte thaaram Ulleki meyyeki changaatham koodum thozhan Chankeki kaakkunna villaali veeran... Ivan ettudikkum ethidunna vettam kathidunna Nithyamaaya sathyam...villaali veeran..... Veeran....... വീരാ വീരാ വീരാ.... വീരാ....വില്ലാളി വീരൻ വില്ലാളി വീരൻ....വില്ലാളി വീരൻ ഒരു ശൂരൻ നിറസൂര്യൻ...ചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ മുന്നേറി മുന്നേറി വന്നീടും പാരാവാരം പൊന്നേറി മിന്നീടും മണ്ണിന്റെ താരം ഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ ചങ്കേകി കാക്കുന്ന വില്ലാളിവീരൻ... ഇവനെട്ടുദിക്കുമെത്തിടുന്നവെട്ടംകത്തിടുന്ന നിത്യമായ സത്യം...വില്ലാളിവീരൻ..... കുഞ്ഞോമൽക്കൂട്ടത്തിൻ ചങ്ങാത്തക്കാരൻ നീ തേൻകുറുമ്പിൻ കാറ്റു നീ.... തൂണില്ലാപാലത്തിൽ ആകാശത്തേറാനായ് സഞ്ചരിക്കും പ്രാവു നീ... നിറങ്ങളേഴും തുഴഞ്ഞിടാൻ കിനാവുപെയ്യും മേഘം നീ... സ്വയം മനസ്സിൽ എരിഞ്ഞിടാൻ പ്രകാശമേകും ദീപം നീ... രാവില്ലാ പകലില്ലാതെ ഓടുന്ന വീരൻ വില്ലാളി വീരൻ...വില്ലാളി വീരൻ വീരൻ വില്ലാളി വീരൻ...വില്ലാളി വീരൻ വീരൻ... വില്ലാളി വീരൻ... ഒരു ശൂരൻ നിറസൂര്യൻ...ചിരിയുടെ വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ മുന്നേറി മുന്നേറി വന്നീടും പാരാവാരം പൊന്നേറി മിന്നീടും മണ്ണിന്റെ താരം ഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ ചങ്കേകി കാക്കുന്ന വില്ലാളിവീരൻ... ഇവനെട്ടുദിക്കുമെത്തിടുന്നവെട്ടംകത്തിടുന്ന നിത്യമായ സത്യം...വില്ലാളിവീരൻ..... വീരൻ.......
Movie/Album name: Villaaliveeran
Movie Summary: Villaali Veeran (2014) is a Malayalam action-drama starring Dileep as a brave, larger-than-life protagonist caught in a conflict involving family, rivalry, and heroism.
Song Credits: Not reliably available.
Musical Style: Melodic, folk-flavored commercial Malayalam film song with an energetic, heroic tone.
Raga Details: Not available.
Key Artists Involved: Not reliably available.
Awards & Recognition: Not available.
Scene Context: Not available.
Artists