Kandoru kanavukalil Ninte mizhiyinakal deepam thelichu vachu Kulirambili than nirapournnamiyil Neeyennarikil vannu Swarna vilakkinte velichathil Pudava thannu naadasvaramuyarnnu Swapnaradhathinu vazhivilakkaayi vannu Vaanin thaarakale ..ye ye ye (paattonnu padaan...)
Language: Malayalam
ഇന്നൊരു പാട്ടൊന്ന് പാടാൻ മറന്നതെന്തേ ചെല്ല ചെല്ല ചെറുകിളിയേ ഹോ ഹോ ഹോ കൂട്ടൊന്നു കൂടാൻ വരില്ലേ കൂടെ കൊഞ്ചി കൊഞ്ചി കൊല്ലും കിളിയേ കണ്ണിൽ പളുങ്കിൻ ചില്ലിന്നകത്ത് മിന്നിമിന്നി തെളിഞ്ഞതെന്തേ ഓഹോ നോട്ടത്തിൽ കണ്ണ് പിടഞ്ഞതെന്തേ ചൊല്ലൂ ചൊല്ലൂ ചെല്ലക്കിളിയെ (ഇന്നൊരു പാട്ടൊന്ന് ...)
വന്നൊരു കഥ പറയാൻ പിന്നെ കളിപറയാൻ കാതിൽ മധു ചൊരിയാൻ പുലർമഞ്ജരി തൻ നറു പുഞ്ചിരി പോൽ ചാരെ നീയണയൂ ചെല്ലക്കുരുവിക്ക് കുറിമാനം കുറിച്ചയക്കും കാറ്റിൻ ചിറകുകളെ കൊണ്ട് കൊടുക്കാം കരളിന്റെ കരളിൽ നിന്നും പാട്ടിൻ പല്ലവികൾ ഓ .... ആ...ആ...ആ..ആ... ലലല്ലല്ല ലലല്ലല്ലലാ
കണ്ടൊരു കനവുകളിൽ നിന്റെ മിഴിയിണകൾ ദീപം തെളിച്ചു വച്ചു കുളിരമ്പിളി തൻ നിറപൗർണ്ണമിയിൽ നീയെന്നരികിൽ വന്നു സ്വർണ്ണവിളക്കിന്റെ വെളിച്ചത്തിൽ പുടവ തന്നു നാദസ്വരമുയർന്നു സ്വപ്നരഥത്തിനു വഴിവിളക്കായി വന്നു വാനിൻ താരകളെ ..യേ യേ യേ (പാട്ടൊന്ന് പാടാൻ...)
Movie/Album name: Kilukkam KiluKilukkam
Movie Summary:Kilukkam Kilukilukkam (2006) is a Malayalam comedy sequel to the 1991 film Kilukkam, following the comic misadventures of a group of characters embroiled in a scheme involving a hidden treasure and mistaken identities.
Song Credits: Sung by M. G. Sreekumar and K. S. Chithra; lyrics by Kaithapram Damodaran Namboothiri; music composed by Ilaiyaraaja.
Musical Style: Melodic film song with folk-tinged, light classical influences typical of Ilaiyaraaja's Malayalam compositions.
Raga Details: Information not available.
Key Artists Involved: Composer Ilaiyaraaja, lyricist Kaithapram, and playback singers M. G. Sreekumar and K. S. Chithra.