ചിലനേരമവളെന്റെ ചിന്തയില്‍ വന്നൊരു ശലഭമായ് മാറുന്ന നേരം... ചിലനേരമവളെന്റെ ചിന്തയില്‍ വന്നൊരു ശലഭമായ് മാറുന്ന നേരം... ഹൃദയദലങ്ങളില്‍ സ്നേഹമാം ജീവിത മധു തേടി അലയുന്ന നേരം.... ഹൃദയദലങ്ങളില്‍ സ്നേഹമാം ജീവിത മധു തേടി അലയുന്ന നേരം.... സദയം ഞാന്‍ മോഹിച്ചുപോയി... നീ സ്നേഹിച്ചിരുന്നെങ്കില്‍.... പരിഭവമേകും മിഴികളുമായി പ്രണയിനി തൂകും മൗനം......
Sentence Summary: The 2013 Malayalam film Snehichirunnenkil is a romantic drama centered on love and relationships, featuring the song "Paribhavamekum Mizhikalumayi" as one of its musical numbers.
Song Credits: Information not available.
Musical Style: Melodic romantic film song in the Malayalam film music tradition.