Maathave Daiva Maathaave
1961
Maathaave..... daiva maathaave...
Lokamaathaave....
Kannaale nin paavanaroopam
Kanden janmam saphalamithe
Nanmaniranjavale jagadambikayallo nee
Paripaapam paarithilethinimel
Ennil nee kaninjal ninne njaanarinjaal
Kanyamariyame thaaye
Enikkennaalum aasrayam neeye........
മാതാവേ... ദൈവമാതാവേ
ലോകമാതാവേ.....
കണ്ണാലേ നിന്‍ പാവനരൂപം
കണ്ടെന്‍ ജന്മം സഫലമിതേ
നന്മനിറഞ്ഞവളേ ജഗദംബികയല്ലോ നീ
പരിപാപം പാരിതിലെന്തിനിമേല്‍
എന്നില്‍ നീകനിഞ്ഞാല്‍ നിന്നെ ഞാനറിഞ്ഞാല്‍
കന്യാമറിയമേ തായേ
എനിക്കെന്നാളുമാശ്രയം നീയേ.....
Movie/Album name: Jnaana Sundari
Artists