Moonga Moonga

2013
Lyrics
Language: English

Moonga....moongaa....
Moonga marathilirikkum
Aana....aanaa...
Aana thadi valikkum
Moongaa......

Kozhikal chikki perukkum
Kazhukan chutti parakkum
Kozhikal chikki perukkum
Kazhukan chutti parakkum
Pachila kompil irikkum
Paazhila thaazhe pathikkum...
Moonga....moongaa....

Puzhayozhukum..sooryanudikkum...
Raathriyil pakal olikkum...
Puzhayozhukum..sooryanudikkum...
Raathriyil pakal olikkum...
Evide olikkum...
Raathrikkullil olikkum...
Ee nagarathil olikkum...
Raathrikkullil olikkum...
Ee nagarathil olikkum...
Moongaa.......

Thavalakal karayil vellathil
Meeno karayil marikkum
Thavalakal karayil vellathil
Meeno karayil marikkum....
Vellathil ava pulaykkum
Kariyil kidannu thilaykkum..
Moonga....moongaa....

Moonga marathilirikkum
Aana thadi valikkum....
Moongaa....moongaa.......
Moonga.
Language: Malayalam

മൂങ്ങ....മൂങ്ങാ....
മൂങ്ങ മരത്തിലിരിക്കും
ആന....ആനാ...
ആന തടി വലിക്കും
മൂങ്ങാ......

കോഴികള്‍ ചിക്കിപ്പെറുക്കും
കഴുകന്‍ ചുറ്റി പറക്കും
കോഴികള്‍ ചിക്കിപ്പെറുക്കും
കഴുകന്‍ ചുറ്റി പറക്കും
പച്ചില കൊമ്പിലിരിക്കും
പാഴില താഴെ പതിക്കും...
മൂങ്ങ....മൂങ്ങാ....

പുഴയൊഴുകും..സൂര്യനുദിക്കും...
രാത്രിയില്‍ പകല്‍ ഒളിക്കും...
പുഴയൊഴുകും..സൂര്യനുദിക്കും...
രാത്രിയില്‍ പകല്‍ ഒളിക്കും...
എവിടെ ഒളിക്കും...
രാത്രിക്കുള്ളില്‍ ഒളിക്കും...
ഈ നഗരത്തില്‍ ഒളിക്കും...
രാത്രിക്കുള്ളില്‍ ഒളിക്കും...
ഈ നഗരത്തില്‍ ഒളിക്കും...
മൂങ്ങാ.....

തവളകള്‍ കരയില്‍ വെള്ളത്തില്‍
മീനോ കരയില്‍ മരിക്കും
തവളകള്‍ കരയില്‍ വെള്ളത്തില്‍
മീനോ കരയില്‍ മരിക്കും....
വെള്ളത്തില്‍ അവ പുളയ്ക്കും
കറിയില്‍ കിടന്നു തിളയ്ക്കും..
മൂങ്ങ....മൂങ്ങാ....

മൂങ്ങ മരത്തിലിരിക്കും
ആന തടി വലിക്കും....
മൂങ്ങാ....മൂങ്ങാ.......
മൂങ്ങ.
Movie/Album name: Rose Guitarinaal
Artists