Ragasamrajyadevalayathile
1980
Raaga saamraajya devaalayathile
Raajanarthaki neeyalle sakhee
Raajanarthaki neeyalle
Poovambanamarunna shreekovil thannile
Poojaarini neeyalle sakhee neeyalle
(raaga)
Thaarunya mandaara pushpangal viriyum
Thaamarathalirethir poonkavilil
Kaiviralaal nulliyathaaro
Kaamano ninte kaamukano (raaga)
Abhilaasha vaasanthamaasam vidarthiya
Aaraamapushpame nin manassil
Thoomarandam veendum nirachathu
Premamo ente vyaamohamo (raaga)
രാഗസാമ്രാജ്യദേവാലയത്തിലെ
രാജനര്‍ത്തകി നീയല്ലേ - സഖീ
രാജനര്‍ത്തകി നീയല്ലേ...
പൂവമ്പനമരുന്ന ശ്രീകോവില്‍തന്നിലെ
പൂജാരിണി നീയല്ലേ - സഖീ നീയല്ലേ
(രാഗ...)
താരുണ്യമന്ദാരപുഷ്പങ്ങള്‍ വിരിയും
താമരത്തളിരെതിര്‍പ്പൂങ്കവിളില്‍
കൈവിരലാല്‍ നുള്ളിയതാരോ
കാമനോ നിന്റെ കാമുകനോ
(രാഗ...)
അഭിലാഷവാസന്തമാസം വിടര്‍ത്തിയ
ആരാമപുഷ്പമേ നിന്‍ മനസ്സില്‍
തൂമരന്ദം വീണ്ടും നിറച്ചത്
പ്രേമമോ എന്റെ വ്യാമോഹമോ
(രാഗ...)
Movie/Album name: Raajanarthaki
Artists