Manassoru Maanthrikakkuthirayaay

1980
Lyrics
Language: English

Manassoru maanthrikakkuthirayaay paayunnu
Manushyan kaanaatha paathakalil
(manassoru....)
Kadinjaanillaathe kaalukalillaathe
Thalirum thanalum thedi
(kadinjaanillaathe.....)
Manassoru maanthrikakkuthirayaay paayunnu
Manushyan kaanaatha paathakalil

Kaalame nin kaaladikkeezhil
Kannuneerppushpangal aa aa.. aa aa..
Kannuneerppushpangal
Kaathorthu kaathorthu ninnu - 2
Jeevithathaalangalettu vaangaan
Manassoru maanthrikakkuthirayaay paayunnu
Manushyan kaanaatha paathakalil

Mohame ninnaarohanangalil
Aarilum romaanchangal aa aa... aa aa...
Aarilum romaanchangal
Avarohanangalil chirakukaleriyunna
Aathmaavin vedanakal
Manassoru maanthrikakkuthirayaay paayunnu
Manushyan kaanaatha paathakalil
Manassoru maanthrikakkuthirayaay paayunnu
Manushyan..... kaanaatha....... paathakalil.....
Language: Malayalam

മനസ്സൊരു മാന്ത്രികക്കുതിരയായ്‌ പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍
കടിഞ്ഞാണില്ലാതെ കാലുകളില്ലാതെ
തളിരും തണലും തേടി (2)
മനസ്സൊരു മാന്ത്രികക്കുതിരയായ്‌ പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍

കാലമേ..നിന്‍ കാലടിക്കീഴില്‍
കണ്ണുനീര്‍പുഷ്പങ്ങള്‍ ..ആ..ആ...
കണ്ണനീര്‍പുഷ്പങ്ങള്‍
കാതോര്‍ത്തു കാതോര്‍ത്തു നിന്നു (2)
ജീവിതതാളങ്ങളേറ്റു വാങ്ങാന്‍..
മനസ്സൊരു മാന്ത്രികക്കുതിരയായ്‌ പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍

മോഹമേ.. നിന്നാരോഹണങ്ങളില്‍
ആരിലും രോമാഞ്ചങ്ങള്‍..ആ...ആ...
ആരിലും രോമാഞ്ചങ്ങള്‍
അവരോഹണങ്ങളില്‍ ചിറകുകള്‍ എരിയുന്ന
ആത്മാവിന്‍ വേദനകള്‍..
മനസ്സൊരു മാന്ത്രികക്കുതിരയായ്‌ പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍.. (2)
Movie/Album name: Mela
Artists