സായാഹ്നമേഘം പോലെ നീ പോകൂ നാളത്തെ വാനം കാണാനായ് രാവിന്റെ കണ്ണീർമുത്തായ് നീ മായൂ കാലത്ത് വീണ്ടും പൂക്കാനായ് ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ
സായാഹ്നമേഘം പോലെ നീ പോകൂ നാളത്തെ വാനം കാണാനായ് രാവിന്റെ കണ്ണീർമുത്തായ് നീ മായൂ കാലത്ത് വീണ്ടും പൂക്കാനായ് മൂകാംബരം ഏകാകിയായ് ശോകാർദ്രമായ് കാതോർക്കയായ് മൃദുപദ സ്വരജതികൾ അനുപമ സ്വരജതികൾ
ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ സായാഹ്നമേഘം പോലെ നീ പോകൂ നാളത്തെ വാനം കാണാനായ് രാവിന്റെ കണ്ണീർമുത്തായ് നീ മായൂ കാലത്ത് വീണ്ടും പൂക്കാനായ് മൂകാംബരം ഏകാകിയായ് ശോകാർദ്രമായ് കാതോർക്കയായ് മൃദുപദ സ്വരജതികൾ അനുപമ സ്വരജതികൾ
Movie/Album name: Orkut Oru Ormmakkoottu
Sentence Summary:Orkut Oru Ormmakkoottu (2012) is a Malayalam film about a group of friends navigating relationships, memories, and life changes, centered on themes of friendship and nostalgia.