ഓടും കുതിരക്കുട്ടി ഉള്ളിലൊരു മധുരക്കട്ടി (2)
കയറില്ലാക്കെട്ടെല്ലാം കുതറിക്കൊണ്ടോടുമെന്റെ
മനസ്സൊരു കുതിരക്കുട്ടി
(കയറില്ലാ )
അതിരില്ലല്ലോ മതിലില്ലല്ലോ
എന്റെ ചിന്തയ്ക്കു് തടവില്ലല്ലോ
(അതിരില്ലല്ലോ )
ഓടും കുതിരക്കുട്ടി ഉള്ളിലൊരു മധുരക്കട്ടി (2)
വേലമണി ചിന്നപ്പാ
വേയ്ക്കുതെടാ ചിന്നപ്പാ (2)
വേലമണി ചിന്നപ്പാ
ചില്ലിട്ട കൂട്ടിലെ ചിറകടിക്കാറ്റില്‍
തകരുന്നു കിളിക്കൂടു് - പാടെ
തകരുന്നു കിളിക്കൂടു്
(ചില്ലിട്ട )
ആകാശം തേടി പറക്കുന്ന കിളിയോ
കുതിക്കുന്നു മേലേയ്ക്കു് മേലേ
(ആകാശം )
കൂടില്ല കിളിക്കു്
തടവില്ല കുതിരയ്ക്കു്
(കൂടില്ല )
ദൂരേയ്ക്കു് കുതിയ്ക്കാന്‍ കരുത്തു്
കുട്ടിത്തത്തേ മുട്ടിപ്പാടു്
സ്വാതന്ത്ര്യക്കാവല്‍പ്പടച്ചിന്തു്
ഈസ്വതന്ത്ര്യത്തൂവല്‍ക്കണിച്ചിന്തു്
ഓടും കുതിരക്കുട്ടി ഉള്ളിലൊരു മധുരക്കട്ടി (2)
തകരട്ടെ വിലങ്ങു്
തുടലെല്ലാം പോട്ടെ
ഉണരട്ടെ സ്നേഹവസന്തം - എങ്ങും
ഉണരട്ടെ സ്നേഹവസന്തം
(തകരട്ടെ )
കൊട്ടാരക്കെട്ടിനും കുടിലിന്റെ തട്ടിനും
പൂട്ടിട്ടാല്‍ തടവാകും പൊന്നേ
(കൊട്ടാരക്കെട്ടിനും )
പൂട്ടെല്ലാം തട്ടടേ
കൂട്ടത്തില്‍ കൂടെടേയു് - ഹൊയ്യാ
(പൂട്ടെല്ലാം )
കൂടെ പാടാന്‍ വെട്ടിപ്പാട്ടു്
ആട്ടത്തിന്നടിപൊളി തുടിതാളം - ഇ -
ന്നാട്ടത്തിന്നടിപൊളി തുടിതാളം
(ഓടും കുതിരക്കുട്ടി )
Movie/Album name: Shambu
Artists