അമ്പലപ്പുഴ പള്ളിപ്പാണിക്കു പട്ടടബലിക്കൊരുക്കിയ കൊറനാടി കൊറനാടി അമ്പലപ്പുഴ പള്ളിപ്പാണിക്കു പട്ടടബലിക്കൊരുക്കിയ കൊറനാടി കൊറനാടി അവൻ തെണ്ടി തേങ്ങി തിരിഞ്ഞു വീടുതോറും നടന്നു മാന്യന്മാരെ തെറി പറഞ്ഞു നടക്കയ്ക്കു നേരെ രുധിര മൊഴുക്കി ഉയിര് ഒഴുക്കി അടിയാരുടെ കുടിയാരുടെ ഊളാരുടെ മേളാരുടെ ആർത്തനാദമുതിർത്തേ ......