മഞ്ഞു മൂടിയ താഴ്‌വരയിൽ... കുഞ്ഞു പൂവിനെ തേടിയൊരാൾ... പാറിവന്ന ദല മർമ്മരങ്ങളിൽ... അണി വാക പോൽ... മണി ശാഖിയേ..... വഴി ആരൊരാൾ.... മീട്ടുന്ന പോൽ... ( മഞ്ഞു മൂടിയ )
അനുപല്ലവി
മെയ്യിൽ മുത്തമിട്ട് മായും ഈറൻ പൂനിലാവിൻ തൂവലുണ്ടോ...? കയ്യിൽ തൊട്ട് തൊട്ട് മോഹം ചാറും മാരിവില്ലിൻ പീലിയുണ്ടോ......?
ദൂരേ.... മഴകാട്ടിലേ... മുള മെയ്യും.... പുൽക്കൂട്ടിലേ... ഏതോ...കിളിപാട്ടിലേ...മലർ വെയിലായ്... നീട്ടുന്നപോൽ....
നിന്റെ കൺകൂട്ടിലീണങ്ങളാൽ... പൊൻ കിനാമൈന തേങ്ങുന്നുവോ.....? ചരണം