Omale Nin Mukham

1993
Lyrics
Language: English

Omale nin mukam thaamarayaayi
Maanasam deepamaay
Aathmasakhee oh..
Omale nin swaram saagaramaay
Jeevitham kaavyamaay

Lalaalaa lalaalaa
Himavaahinee theeram thengukayaay
Ekaanthasandhyayum kezhukayaay nee ennu varum
Ozhukivarum thennal virahaardragaanamaay oh..oh..
(omale..)

Neeyingu varuvolam kaathirikkum
Njaan kaathirikkum
Nin kunju swapnathe omanikkum
Kaikalilomanikkum
Manimukilaay ninnil njaan peythu thornnidum oh..oh..
(omale..)
Language: Malayalam

ഓമലേ നിൻ മുഖം താമരയായി
മാനസം ദീപമായ്
ആത്മസഖീ ഓ..
ഓമലേ നിൻ സ്വരം സാഗരമായ്
ജീവിതം കാവ്യമായ്

ലലാലാ ലലാ‍ലാ
ഹിമവാഹിനീ തീരം തേങ്ങുകയായ്
കുളിരോർമ്മകളിൽ
ഏകാന്തസന്ധ്യയും കേഴുകയായ് നീ എന്നു വരും
ഒഴുകിവരും തെന്നൽ വിരഹാർദ്രഗാനമായ് ഓ..ഓ
(ഓമലേ...)

നീയിങ്ങു വരുവോളം കാത്തിരിക്കും
ഞാൻ കാത്തിരിക്കും
നിൻ കുഞ്ഞു സ്വപ്നത്തെ ഓമനിക്കും
കൈകളിലോമനിക്കും
മണിമുകിലായ് നിന്നിൽ ഞാൻ പെയ്തു തോർന്നിടും ഓ..ഓ
(ഓമലേ...)
Movie/Album name: Gaandharvam
Artists