രാമ രാമ രാമ രാമ രാമ രാമ രാമ മ രാമ രാമ രാമ മ രാമ രാമ രാമ രാമ രാമ രാമ രാമയെന്ന രാമമന്ദിരം ആടിപ്പാടി തുള്ളിടുന്ന ഗ്രാമസുന്ദരം രാമ രാമ രാമയെന്ന രാമമന്ദിരം ആടിപ്പാടി തുള്ളിടുന്ന ഗ്രാമസുന്ദരം രാമമന്ദിരം ബാലരാമസുന്ദരം മുത്തു മുത്തു ആറ്റഴകു് മുല്ലപ്പൂംപല്ലഴകു് ചെന്തുണ്ടിവായ്ക്കഴകു് ചന്ദനത്തിന്‍ മെയ്യഴകു് ബാലരാമന്‍ കുറുമ്പുകാരന്‍ വസിഷ്ടര്‍ക്കും പ്രിയങ്കരന്‍ രാമ രാമ മ രാമ രാമ മ രാമ രാമ രാമയെന്ന രാമമന്ദിരം ആടിപ്പാടി തുള്ളിടുന്ന ഗ്രാമസുന്ദരം
ബാണം കൊണ്ടു് കോട്ടയിലു് വാനരന്റെ പടമെഴുതും വൈരമോതിരം കൊണ്ടു് താതന്‍ മേലേ ആഞ്ഞെറിയും ശബരി തന്‍ ഉച്ഛിഷ്ട ശാപ്പാടു് ഭുജിക്കും പേരക്കയും ദ്രാക്ഷയും അണ്ണാന്‍ ഉണ്ണാന്‍ കൊടുക്കും പേരക്ക തേടി നാടാകെ അലയും അന്നവുമായി ചെന്നാല്‍ മരമറവില്‍ പോയൊളിക്കും ആരുമാരും കൊതിക്കും പൊന്നാരോമല്‍പ്പൂങ്കുരുന്നായി കൗതുകത്തിന്‍ കളികളാലേ കണ്ണുകള്‍ക്കു വിരുന്നായി രാമ രാമ മ രാമ രാമ മ രാമ രാമ രാമയെന്ന രാമമന്ദിരം ആടിപ്പാടി തുള്ളിടുന്ന ഗ്രാമസുന്ദരം
വിശക്കുമ്പോള്‍ ഭുജിക്കാതെ മേടയില്‍ പോയൊളിക്കും തങ്കക്കുട തണ്ണീരില്‍ തര തരയെന്നൂറ്റീടും ചന്ദിരനെ വേണമെന്നു് ശാഠ്യമോടെ നിന്നിടുന്ന കണ്ണാടി കാണിച്ചാല്‍ കാണാതെയൊളിക്കുന്ന ശ്രീരാമന്‍ കൂടെ ശൈശവത്തില്‍ മിത്രം ശീലക്കേടു കാട്ടി നമ്മെയെല്ലാം വിരട്ടി ഒന്നോര്‍ത്താല്‍ ഇല്ല ഞങ്ങള്‍ക്കെന്നാളും നീ അമ്മേ എപ്പോഴും ഇനി തെറ്റുകള്‍ ചെയ്യാതിപ്പാദത്തിന്‍ ശരണം രാമ രാമ മ രാമ രാമ മ രാമ രാമ രാമയെന്ന രാമമന്ദിരം ആടിപ്പാടി തുള്ളിടുന്ന ഗ്രാമസുന്ദരം