നാണമെങ്ങും പൊട്ടി വിരിഞ്ഞു നാവിൽ നിന്നും മുത്തു കൊഴിഞ്ഞു കരളിനുള്ളിൽ കൺമുന കൊണ്ടവൾ കവിത കുറിച്ചു ഓ...കവിത കുറിച്ചു (വെള്ളിച്ചിലങ്ക...)
കാറ്റു വന്ന് കിക്കിളി കൂട്ടി കാട്ടുകൈത കണ്ണുകൾ പൊത്തി ഓ...കാറ്റു വന്നു കിക്കിളി കൂട്ടി കാട്ടുകൈത കണ്ണുകൾ പൊത്തി മാൻകിടാവേ നീ മാത്രമെന്തിനു മറഞ്ഞു നിന്നു എന്തേ മറഞ്ഞു നിന്നു (വെള്ളിച്ചിലങ്ക...)