SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Oh...oh...oh...oh...oh...oh... Nilaave nilaave nizhal veenathenthe... Nilaathen thulumpum mukham maanjathenthe Ithal veezhumee irul veedhiyil Akannengupoy nishaa deepame... Arikil anayuu...kanavaay... Oh...oh...oh...oh...oh... Ee pular veyil nin chiriyil alakalaay Thenoorum pon pookkalaay... Ilam nin karangal...thalodunna neram Kulirmaari peyyunnuvo... Akannengu poyinnu nee... Oh...oh...oh...oh...oh... Nin madhuramaam swara mazhayilalasamaay Ee ormmakal thedunnu njaan... Aa mizhikal innakale... Nin mozhikal innakale Ee snehaardra theeram innakale... En pranayam ariyuu sakhee... Nilaave nilaave nizhal veenathenthe... Nilaathen thulumpum mukham maanjathenthe Ithal veezhumee irul veedhiyil Akannengupoy nishaa deepame... Arikil anayuu...kanavaay... Oh...oh...oh...oh...oh... Oh...oh...oh...oh...oh..... ഓ..ഓ...ഓ..ഓ... നിലാവേ നിലാവേ നിഴൽ വീണതെന്തേ... നിലാത്തേൻ തുളുമ്പും മുഖം മാഞ്ഞതെന്തേ... ഇതൾ വീഴുമീ ഇരുൾ വീഥിയിൽ അകന്നെങ്ങുപോയ് നിശാദീപമേ... അരികിൽ അണയൂ...കനവായ്... ഓ..ഓ...ഓ..ഓ... ഈ പുലർവെയിൽ നിൻ ചിരിയിലലകളായ് തേനൂറും പൊൻപൂക്കളായ്... ഇളം നിൻ കരങ്ങൾ..തലോടുന്ന നേരം കുളിർമാരി പെയ്യുന്നുവോ... അകന്നെങ്ങു പോയിന്നു നീ.... ഓ..ഓ...ഓ..ഓ... നിൻ മധുരമാം സ്വരമഴയിലലസമായ് ഈ ഓർമ്മകൾ തേടുന്നു ഞാൻ.... ആ മിഴികൾ ഇന്നകലെ നിൻ മൊഴികൾ ഇന്നകലെ ഈ സ്നേഹാർദ്ര തീരം ഇന്നകലെ... എൻ പ്രണയം അറിയൂ സഖീ... നിലാവേ നിലാവേ നിഴൽ വീണതെന്തേ... നിലാത്തേൻ തുളുമ്പും മുഖം മാഞ്ഞതെന്തേ... ഇതൾ വീഴുമീ ഇരുൾ വീഥിയിൽ അകന്നെങ്ങുപോയ് നിശാദീപമേ... അരികിൽ അണയൂ...കനവായ്... ഓ..ഓ...ഓ..ഓ... ഓ..ഓ...ഓ..ഓ.....
Movie/Album name: Out Of Range [Holyshit]
Artists