Thenoorum Mohavum

1985
Lyrics
Language: English

Thenoorum mohavum poonkaattinnolavum
Enmanassinneenangal thedi
O.. aanandageethangal paadi

Annorunaaletho swapnaradham vannu
Kannanaayi nee munnil ninnu
Punchiriyaalenne kavarnnu
Madhuvanamayilaayi rathipadangalaadi
Raadhayival nin nizhalaay maari

Kanmadappoochoodi manmadhappoonkaavil
Kaathunilpoo ninne ee kaarkkuzhali
Premavanam pookunna poonkuzhali
Arikil varaan naanam doore ninnaal mounam
Aararivoo enmanassin thaalam
Language: Malayalam

തേനൂറും മോഹവും പൂങ്കാറ്റിന്നോളവും
എന്മനസ്സിന്നീണങ്ങള്‍ തേടി
ഓ... ആനന്ദഗീതങ്ങള്‍ പാടി

അന്നൊരുനാളേതോ സ്വപ്നരഥം വന്നു
കണ്ണനായി നീ മുന്നില്‍ നിന്നു
പുഞ്ചിരിയാലെന്നെ കവര്‍ന്നു
മധുവനമയിലായി രതിപദങ്ങളാടി
രാധയിവള്‍ നിന്‍ നിഴലായ് മാറി

കന്മദപ്പൂചൂടി മന്മഥപ്പൂങ്കാവില്‍
കാത്തുനില്‍പ്പൂ നിന്നെ ഈ കാര്‍കുഴലി
പ്രേമവനം പൂകുന്ന പൂങ്കുഴലി
അരികില്‍ വരാന്‍ നാണം
ദൂരെ നിന്നാല്‍ മൌനം
ആരറിവൂ എന്മനസ്സിന്‍ താളം
Movie/Album name: Mizhiyezhuthiya kaavyam
Artists