Yaathrayaakkunnu Sakhi Ninne

1971
Lyrics
Language: English

Yaathrayaakkunnu sakhee ninne njaan mounathinte
Nertha pattunool pottichitharum padangalaal
Vaakkinu vilappidipperumee sandarbhathil
Orkkuka vallappozhum ennallaathenthothum njaan....
Language: Malayalam

യാത്രയാക്കുന്നൂ സഖീ ,നിന്നെ ഞാന്‍ മൌനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍
വാക്കിനു വിലപ്പിടിപ്പേറുമീ സന്ദര്‍ഭത്തില്‍
ഓര്‍ക്കുക വല്ലപ്പോഴും എന്നല്ലാതെന്തോതും ഞാന്‍
Movie/Album name: Vithukal
Artists