SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Saandra sandhye...saagara sandhye Priya maanasa sandhye.... Saandra sandhye...saagara sandhye Priya maanasa sandhye.... Muralikayoothum moha nilaavil Maniyara pulkum madana yaamangale Thirayukayaano...oh...oh...oh... Saandra sandhye...saagara sandhye.... Thirayariyaathe... Ven thirayude manamariyaathe Karayariyaathe... Ee karayude novariyaathe Vasantha sandhye povukayo Sugandha sandhye maayukayo Unarnna raavil alinja megham Hridantha raagam paadukayo Karimukil alayidum kanavukalil cheru- Kalichiri parayumee Kalakala kilimozhiye...paadumo... (saandra sandhye....) Ninavariyaathe... Pon ninavin niramariyaathe Kadhayariyaathe.... Ee kadhayude porulariyaathe Akanna sandhye ariyukayo Ananja sandhye aliyukayo Polinja sooryan maranja vaanil Ananthamaay nee alayukayo Karimashi aliyumee mizhiyinayil puthu- Kanavukal ezhuthumen Kunukunu kurumozhiye...porumo... (saandra sandhye....) സാന്ദ്ര സന്ധ്യേ...സാഗര സന്ധ്യേ... പ്രിയ മാനസ സന്ധ്യേ.... സാന്ദ്ര സന്ധ്യേ...സാഗര സന്ധ്യേ... പ്രിയ മാനസ സന്ധ്യേ.... മുരളികയൂതും മോഹനിലാവില്‍ മണിയറ പുല്‍കും മദനയാമങ്ങളെ തിരയുകയാണോ ഓ...ഓ...ഓ... സാന്ദ്ര സന്ധ്യേ...സാഗര സന്ധ്യേ... തിരയറിയാതെ... വെണ്‍തിരയുടെ മനമറിയാതെ കരയറിയാതെ... ഈ കരയുടെ നോവറിയാതെ വസന്ത സന്ധ്യേ പോവുകയോ സുഗന്ധ സന്ധ്യേ മായുകയോ ഉണര്‍ന്ന രാവില്‍ അലിഞ്ഞ മേഘം ഹൃദന്തരാഗം പാടുകയോ കരിമുകിലലയിടും കനവുകളില്‍ ചെറു- കളിചിരി പറയുമീ കളകള കിളിമൊഴിയേ....പാടുമോ... (സാന്ദ്ര സന്ധ്യേ....) നിനവറിയാതെ... പൊന്‍ നിനവിന്‍ നിറമറിയാതെ കഥയറിയാതെ... ഈ കഥയുടെ പൊരുളറിയാതെ അകന്ന സന്ധ്യേ അറിയുകയോ അണഞ്ഞ സന്ധ്യേ അലിയുകയോ പൊലിഞ്ഞ സൂര്യന്‍ മറഞ്ഞ വാനില്‍ അനന്തമായ് നീ അലയുകയോ കരിമഷിയലിയുമീ മിഴിയിണയില്‍ പുതു- കനവുകളെഴുതുമെന്‍ കുനുകുനു കുറുമൊഴിയേ....പോരുമോ... (സാന്ദ്ര സന്ധ്യേ.....)
Movie/Album name: Vacation
Movie Summary: Vacation (2005) is a Malayalam film centered on relationships and family dynamics, following the emotional journeys of its characters during a holiday setting.
Song Credits:
- Song: Saandra Sandhye (Female version)
- Film: Vacation (2005)
- Language: Malayalam
Musical Style: Melodic film song with classical influences, characteristic of early 2000s Malayalam cinema playback.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists