Maanathe Vellithinkal

2013
Lyrics
Language: Malayalam

മാനത്തെ വെള്ളിത്തിങ്കള്‍
മാഞ്ഞാലും ഉള്ളിന്നുള്ളില്‍
മായല്ലേ ഓര്‍മ്മത്തിങ്കള്‍
മായല്ലേ മായല്ലേ
(മാനത്തെ )
മാനത്തെ വെള്ളിത്തിങ്കള്‍
പൂക്കാലം വീണ്ടും കണ്ടെത്തും
നല്ലൊരാനാളില്‍ നമ്മള്‍ ചെന്നെത്തും
(പൂക്കാലം )
മാനത്തെ വെള്ളിത്തിങ്കള്‍

പ്രാര്‍ത്ഥിക്കും മൗനത്തോടെ
കാറ്റത്തും കണ്‍ ചിമ്മാതെ
(പ്രാര്‍ത്ഥിക്കും )
ചാരത്തായു് കാവല്‍ നില്‍ക്കാന്‍
എന്‍ ചാരെ നീയില്ലേ (2)
(മാനത്തെ )
Movie/Album name: Mad Dad
Artists