കിനാവു കൊണ്ടൊരു കളിമുറ്റം... വിദൂരമേതോ ദേശം... ആ കിനാവിലാര്‍ത്തിരമ്പുമോ നാളെ ഒരു നല്ല ലോകം നമ്മള്‍ക്കായി.. നാളെ വര്‍ഷകാലമായി നാം നിറയുമോ മനം പെരുംകടല്‍ കടന്ന് കാറ്റാകുമോ വളരുമോ അതിരെഴാത്ത വയലില്‍ കതിരൊളികള്‍ പോല്‍ പകരുമോ പല ജലങ്ങള്‍ കലരും കുളിരുറവ പോല്‍ നമ്മള്‍ തമ്മില്‍...
കിനാവു കൊണ്ടൊരു കളിമുറ്റം... വിദൂരമേതോ ദേശം ആ കിനാവിലാര്‍ത്തിരമ്പുമോ നാളെ ഒരു നല്ല ലോകം നമ്മള്‍ക്കായി.. വളരുമോ അതിരെഴാത്ത വയലില്‍ കതിരൊളികള്‍ പോല്‍ പകരുമോ പല ജലങ്ങള്‍ കലരും കുളിരുറവ പോല്‍ നമ്മള്‍ തമ്മില്‍...