Haimavathi nin meni maaleyam Chodiyilennum madhurapaaneeyam Ente meyyil paathi nee Ente narthanavedi nee Paarum vaanum thedum punyam nee (shiva....)
Language: Malayalam
ശിവരഞ്ജിനീ ഓ പ്രിയസഖീ ഗിരിനന്ദിനീ ഓ വിധുമുഖി കൈലാസശൃംഗങ്ങള്‍ കൈകൂപ്പി നില്‌ക്കുന്നു നിന്നെ ഋതുശോഭയായ് വന്നു പുണരുന്നു നിന്‍ പ്രേമമെന്നെ! (ശിവ...)
നടരാജചരണത്തിന്‍ ഒരു ധൂളിയീ ഭൂമി പ്രണയനിധി നീ... പ്രണവവിധി നീ... ഭവഭയഹരാ! യമസംഹരാ! പുരഹരവിഭോ ഓം (ശിവ...)
നിഗമസാരം പാടിവന്നു നീ ഉരഗഹാരം ചൂടിനിന്നു നീ പുണ്യഗംഗാഹംസമോ പുഷ്‌പസുന്ദരഹാസമോ വിശ്വാധാരം വേദാകാരം നീ (ശിവ...)
ഹൈമവതി നിന്‍ മേനി മാലേയം ചൊടിയിലെന്നും മധുരപാനീയം എന്റെ മെയ്യില്‍ പാതി നീ എന്റെ നര്‍ത്തനവേദി നീ പാരും വാനും തേടും പുണ്യം നീ (ശിവ...)
Movie/Album name: Ingane Oru Nilaappakshi
Movie Summary:Ingane Oru Nilaappakshi (2000) is a Malayalam film centered on love and relationships, with its soundtrack noted for melodious, classical-influenced compositions.
Song Credits:
- Song: Shivaranjinee O Priyasakhee
- Film: Ingane Oru Nilaappakshi (2000)
- Language: Malayalam
Musical Style: Melodic film song with Indian classical (Carnatic) influence.
Raga Details: The song is built around the raga Shivaranjani.
Scene Context: The song appears as a melodious piece within the film's narrative, sung in a classical style befitting its Shivaranjani raga base.