Maan Kidaavine

1967
Lyrics
Language: English

�mmm... aa....

Mankidavine marilenthunna
Thinkale malar thinkale
Thankanaanayam varivitharunna
Thinkale malarthinkale

Oo...
Thenmalarukal poothavaadiyil
Thediyethunnathare nee?
Thazhe nilkkumee omalalkkoru
Thali nalkunnathennu nee?

Neelavaanile poykathannil
Neenthiyethunna velayil
Aarumeyariyatheyengumen
Theru neeyonnirakkumo?
Language: Malayalam

മ്....ആ.....
മാന്‍ കിടാവിനെ മാറിലേന്തുന്ന തിങ്കളേ
മലര്‍ത്തിങ്കളേ
തങ്കനാണയം വാരിവിതറുന്ന
തിങ്കളേ മലര്‍ത്തിങ്കളേ

ഓ.......
തേന്മലരുകള്‍ പൂത്ത വാടിയില്‍
തേടിയെത്തുന്നതാരെ നീ?
താഴെനില്‍ക്കുമീ ഓമലാള്‍ക്കൊരു
താലിനല്‍കുന്നതെന്നു നീ?

നീലവാനിലെ പൊയ്കതന്നില്‍
നീന്തിയെത്തുന്ന വേളയില്‍
ആരുമേയറിയാതെയിങ്ങു നിന്‍
തേരുനീയൊന്നിറക്കുമോ?
Movie/Album name: Udyogastha
Artists