Sthothram

2017
Lyrics
Language: English

Sthothram...sthothram...sthothram
Praise the lord...
Sthothram...sthothram hallelujah...
Yeshu nallavan sathyamullavan
Oru nizhalaay koodeyullavan
Yeshu nallavan sathyamullavan
Oru nizhalaay koodeyullavan...hallelujah...
Thirumunnile mezhuthiriyaay
Urukidunne ee manitha janmam
Thirumunnile mezhuthiriyaay
Urukidunne ee manitha janmam...
Hallelujah...hallelujah...hallelujah...hallelujah....
Hallelujah...hallelujah...hallelujah...hallelujah...
Kurishinte bhaarathil idariya kaaladi
Thottu vanangidaam parishudhane....
Kurishinte bhaarathil idariya kaaladi
Thottu vanangidaam parishudhane....
Language: Malayalam

സ്തോത്രം...സ്തോത്രം....സ്തോത്രം
പ്രെയ്സ് ദ ലോർഡ്...
സ്തോത്രം...സ്തോത്രം ഹല്ലേലൂയാ...
യേശു നല്ലവൻ സത്യമുള്ളവൻ
ഒരു നിഴലായ് കൂടെയുള്ളവൻ
യേശു നല്ലവൻ സത്യമുള്ളവൻ
ഒരു നിഴലായ് കൂടെയുള്ളവൻ...ഹല്ലേലൂയാ...
തിരുമുന്നിലെ മെഴുതിരിയായ്
ഉരുകിടുന്നേ ഈ മനിതജന്മം
തിരുമുന്നിലെ മെഴുതിരിയായ്
ഉരുകിടുന്നേ ഈ മനിതജന്മം...
ഹല്ലേലൂയാ...ഹല്ലേലൂയാ...ഹല്ലേലൂയാ...ഹല്ലേലൂയാ....
ഹല്ലേലൂയാ...ഹല്ലേലൂയാ...ഹല്ലേലൂയാ...ഹല്ലേലൂയാ...
കുരിശിന്റെ ഭാരത്തിൽ ഇടറിയ കാലടി
തൊട്ടു വണങ്ങിടാം പരിശുദ്ധനേ...
കുരിശിന്റെ ഭാരത്തിൽ ഇടറിയ കാലടി
തൊട്ടു വണങ്ങിടാം പരിശുദ്ധനേ...
സ്തോത്രം...സ്തോത്രം....സ്തോത്രം...സ്തോത്രം....
Movie/Album name: Aana Alaralodalaral
Artists