Mayangaan Kazhiyillaa
2013
Mayangaan kazhiyillaa oru shalabhathinum
Manimulla chaarathu poothu nilkke...
Adakkaan kazhiyilla chetho vikaarangal
Rathi raaga rasam neetti aval vilikke...
Mayangaan kazhiyillaa oru shalabhathinum
Manimulla chaarathu poothu nilkke...
Chundathu viriyunna chumbanappookkalkku
Chooduvaan vayyaatha choodu...
Chundathu viriyunna chumbanappookkalkku
Chooduvaan vayyaatha choodu...
Avalude ullile thilaykkunna madhuvinu
Parayaan kazhiyaatha kuliru...
Nukarumpol...parayaan kazhiyaatha kuliru...
Mayangaan kazhiyillaa oru shalabhathinum
Manimulla chaarathu poothu nilkke...
Shalabhathin ormmayil mudrakal chaarthaathe
Pozhiyukillee mallippoovu...
Shalabhathin ormmayil mudrakal chaarthaathe
Pozhiyukillee mallippoovu...
Ithuvare ariyaatha nirvrithi arulaathe
Pularukillee neela raavu...
Chirithooki pularukillee neela raavu...
(mayangaan kazhiyillaa....)
മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ...
അടക്കാന്‍ കഴിയില്ല ചേതോവികാരങ്ങള്‍
രതിരാഗ രസം നീട്ടി അവള്‍ വിളിക്കെ...
മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ...
ചുണ്ടത്തു വിരിയുന്ന ചുംബനപ്പൂക്കൾക്കു്
ചൂടുവാന്‍ വയ്യാത്ത ചൂടു്...
ചുണ്ടത്തു വിരിയുന്ന ചുംബനപ്പൂക്കൾക്കു്
ചൂടുവാന്‍ വയ്യാത്ത ചൂടു്...
അവളുടെ ഉള്ളിലെ തിളയ്ക്കുന്ന മധുവിനു്
പറയാന്‍ കഴിയാത്ത കുളിരു്...
നുകരുമ്പോള്‍...പറയാന്‍ കഴിയാത്ത കുളിരു്...
മയങ്ങാന്‍ കഴിയില്ലാ ഒരു ശലഭത്തിനും
മണിമുല്ല ചാരത്തു പൂത്തു നില്‍ക്കെ...
ശലഭത്തിന്‍ ഓര്‍മ്മയില്‍ മുദ്രകള്‍ ചാര്‍ത്താതെ
പൊഴിയുകില്ലീ മല്ലിപ്പൂവു്‍.....
ശലഭത്തിന്‍ ഓര്‍മ്മയില്‍ മുദ്രകള്‍ ചാര്‍ത്താതെ
പൊഴിയുകില്ലീ മല്ലിപ്പൂവു്‍.....
ഇതുവരെയറിയാത്ത നിര്‍വൃതിയരുളാതെ
പുലരുകില്ലീ നീലരാവു്...
ചിരിതൂകി പുലരുകില്ലീ നീലരാവു്...
(മയങ്ങാന്‍ കഴിയില്ലാ....)
Movie/Album name: Climax
Artists