മാര്യേജ് മാര്യേജ് മാര്യേജ് ഇറ്റ്സ് മീയർ നോൺസെൻസ് ഒരേ മേടയിൽ ഒരേ ശയ്യയിൽ വാഴും ദമ്പതിമാരേ വിരസം വിരസം വിവാഹബന്ധം ആവർത്തനവിരസം
മാര്യേജസ് ആർ മേട് ഇൻ ഹെവൻ മാര്യേജ് മാര്യേജ് മാര്യേജ് മംഗല്യഭാഗ്യം മഹാഭാഗ്യമേ മങ്കയ്ക്കു പതിയെ ദൈവം മനസ്സിനിണങ്ങും സ്ത്രീയും പുരുഷനും മേവുന്നിടമേ സ്വർഗ്ഗം